കൊല്ലത്ത് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പിതാവും മകനും വയനാട്ടില്‍ പിടിയില്‍

  കല്പറ്റ: കൊല്ലത്തുവെച്ച് പോലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പിതാവിനെയും മകനെയും പോലീസ് വയനാട്ടില്‍നിന്ന് പിടികൂടി. മോഷണക്കേസ് പ്രതികളായ തിരുവനന്തപുരം വഞ്ചിയൂര്‍ റംസി മന്‍സിലില്‍ അയ്യൂബ് ഖാന്‍(56), മകന്‍ സൈതലവി(18) എന്നിവരെയാണ് വയനാട് പോലീസ് മേപ്പാടിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. സെപ്തംബർ 28 ഞായറാഴ്ച പുലര്‍ച്ചെ …

കൊല്ലത്ത് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പിതാവും മകനും വയനാട്ടില്‍ പിടിയില്‍ Read More

സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിവസമായ 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച …

സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു Read More

ദുർഗ്ഗാഷ്ടമി ദിനമായ സെപ്‌തംബർ 30ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് എൻ.ജി.ഒ സംഘ്

കോട്ടയം: പൂജവയ്പ്പ് പ്രമാണിച്ച്‌ ദുർഗ്ഗാഷ്ടമി ദിവസമായ 30ന് സംസ്ഥാനത്ത് പൊതു അവധി നല്‍കണമെന്ന് എൻ.ജി.ഒ സംഘ് ആവശ്യപ്പെട്ടു.സർക്കാർ കലണ്ടറില്‍ സെപ്‌തംബർ 29 പൂജവയപ്പ് എന്ന്രേഖപ്പെടുത്തിയിട്ടു ണ്ടെങ്കിലും ദുർഗ്ഗാഷ്ടമിയ്ക്ക് അവധിയില്ലാത്തത് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. പൂജയെടുപ്പുവരെ തൊഴിലും, വായനയും ഒഴിവാക്കണമെന്നതാണ് ആചാരം. തൊഴിലുപകരണങ്ങളും, പുസ്തകങ്ങളും …

ദുർഗ്ഗാഷ്ടമി ദിനമായ സെപ്‌തംബർ 30ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് എൻ.ജി.ഒ സംഘ് Read More

കാർഷിക യന്ത്രവൽക്കരണം പദ്ധതിയിൽ അപേക്ഷിക്കാം

കാർഷിക മേഖലയിൽ ചെലവു കുറഞ്ഞ രീതിയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതി- SMAM) പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. പദ്ധതിയിൻ കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിളസംസ്‌കരണ മൂല്യ …

കാർഷിക യന്ത്രവൽക്കരണം പദ്ധതിയിൽ അപേക്ഷിക്കാം Read More

പി.എം. കിസാന്‍ പദ്ധതി; വിവരങ്ങള്‍ നല്‍കണം

കോട്ടയം: പി.എം. കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ ഭൂമി സംബന്ധമായ വിവരങ്ങള്‍ കൃഷി വകുപ്പിന്റെ എയിംസ്(www.aims.kerla.gov.in) പോര്‍ട്ടലില്‍ സെപ്റ്റംബര്‍ 30നകം നല്‍കണം.  റവന്യൂ വകുപ്പിന്റെ റവന്യൂ ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പോര്‍ട്ടലില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലുള്ള കര്‍ഷകരാണ് വിവരങ്ങള്‍ നല്‍കേണ്ടത്. …

പി.എം. കിസാന്‍ പദ്ധതി; വിവരങ്ങള്‍ നല്‍കണം Read More

കോഴിക്കോട്: കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

കോഴിക്കോട്: കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ യു.ജി, പി.ജി, സി.സി.പി കോഴ്‌സുകളിൽ 2010 ജനുവരി മുതല്‍ പ്രവേശനം നേടുകയും 2018 ഡിസംബര്‍ 31 നകം കോഴ്‌സ് പൂര്‍ത്തികരിക്കുകയോ ബാച്ച് ഔട്ടാവുകയോ ചെയ്ത വിദ്യാര്‍ത്ഥികളില്‍ കോളേജ് കോഷന്‍ ഡെപ്പോസിറ്റ്, ലേഡീസ് ഹോസ്റ്റല്‍ …

കോഴിക്കോട്: കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം Read More