ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതു തെറ്റായെന്ന് സമ്മതിച്ച് സെപ് ബ്ലാറ്റര്‍
സൂറിച്ച്: ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതു തെറ്റായെന്ന് സമ്മതിച്ച് ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍. സ്വിറ്റ്സര്‍ലന്‍ഡിലെ ടാഗസ് അന്‍സീഗര്‍ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബ്ലാറ്റര്‍ തുറന്നു പറഞ്ഞത്. ബ്ലാറ്റര്‍ പ്രസിഡന്റായിരിക്കേ 2010 ലാണ് ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നത്.മനുഷ്യാവകാശ പ്രശ്നങ്ങള്‍ …
ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതു തെറ്റായെന്ന് സമ്മതിച്ച് സെപ് ബ്ലാറ്റര്‍ Read More