ന്യൂഡല്‍ഹി മാര്‍ച്ച് 13: ഉന്നാവ് പീഡനക്കേസിലെ ഇരയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുല്‍ദീപ് സിങ് സെന്‍ഗറിന് പത്ത് വര്‍ഷം തടവ്. കുല്‍ദീപിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗറിനും കോടതി ഇതേ ശിക്ഷ വിധിച്ചു. ഇരുവരും കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാനും …