റിപ്പോര്‍ട്ട്

ജപ്പാനിലെ ട്വിറ്റര്‍ കില്ലര്‍ക്ക് വധശിക്ഷ

By ന്യൂസ് ഡെസ്ക് December 16, 2020
ടോക്കിയോ: സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട ഒന്‍പത് പേരെ കൊലപ്പെടുത്തിയ ജപ്പാനിലെ ട്വിറ്റര്‍ കില്ലര്‍ എന്നറിയപ്പെടുന്ന 29 കാരനായ തകഹിരോ ഷിരൈഷിയ്ക്ക് വധശിക്ഷ. ഇരകളെ കൊന്ന് വേര്‍പെടുത്തിയതായും ശരീരഭാഗങ്ങള്‍ കൂള്‍ബോക്സുകളില്‍ സൂക്ഷിച്ചതായും ആരോപിക്കപ്പെടുന്ന ഷിരൈഷി 15...
Read full story