പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും മാതാവിനും തടവ് ശിക്ഷ
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് 13 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും മാതാവും അടക്കം 8 പേര്‍ കുറ്റക്കാരാണെന്ന് കോടതി. മാതാവിന് 7 വര്‍ഷവും, രണ്ടാനച്ചനും മറ്റ് ആറ് പ്രതികള്‍ക്കും 10 വര്‍ഷം വീതം തടവ് ശിക്ഷയും വിധിച്ചു.കോഴിക്കോട് അതിവേഗ കോടതി ജഡ്ജി ശ്യാംലാലാണ് …
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും മാതാവിനും തടവ് ശിക്ഷ Read More