ജയ്പുരിൽ പിടിയിലായ പാക് ചാരനെ നാലുദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടു. ജയ്പുർ: പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയ്ക്കു രഹസ്യവിവരങ്ങൾ കൈമാറിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അറസ്റ്റിലായ യുവാവിനെ ജയ്പുർ കോടതി നാലുദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടു. രാജസ്ഥാൻ പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം ജനുവരി 28 ബുധനാഴ്ച …
Read More