വിപണികളില്‍ വില്‍പ്പനസമ്മര്‍ദം
മുംബൈ: ആഴ്ചയിലെ ആദ്യവ്യാപാര ദിനത്തില്‍ ഇന്ത്യന്‍ വിപണികളില്‍ വില്‍പ്പനസമ്മര്‍ദം. ബോംബെ സെന്‍സെക്‌സില്‍ നഷ്ടവും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ നേരിയ നേട്ടവും. 30 ഓഹരി സെന്‍സെക്‌സ് 51.10 പോയിന്റ് താഴ്ന്ന് 62,130.57 പോയിന്റില്‍ ഇടപാടുകള്‍ അവസാനിപ്പിച്ചു. നിഫ്റ്റിയാകട്ടെ 0.55 പോയിന്റ് ഉയര്‍ന്ന് …
വിപണികളില്‍ വില്‍പ്പനസമ്മര്‍ദം Read More