കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും സുപ്രീം കോടതി

March 22, 2023

ന്യൂ ഡല്‍ഹി: ജഡ്‌ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും സുപ്രീം കോടതി കൊളീജിയം. ആവര്‍ത്തിച്ച്‌ ശുപാര്‍ശ ചെയത പേരുകള്‍ പോലും പിടിച്ചുവച്ചിരിക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്ന്‌ കൊളീജിയം വ്യക്തമാക്കി. അഞ്ച്‌ ജില്ലാ ജഡ്‌ജിമാരെ മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്‌ത്‌ പുറപ്പെടുവിച്ച പ്രമേയത്തിലാണ്‌ …

തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നു

February 10, 2023

2000 ജനുവരി ഒന്ന് മുതല്‍ 2022 ഒക്ടോബര്‍ 31വരെ കാലയളവില്‍ വിവിധ കാരണങ്ങളാല്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ റദ്ദായ വിമുക്തഭടന്‍മാരായ ഉദ്യോഗാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ പുതുക്കി സീനിയോറിറ്റി പുനസ്ഥാപിക്കുന്നതിന് മാര്‍ച്ച് 31 വരെ അവസരമുണ്ടായിരിക്കുമെന്ന് ജില്ലാ സൈനിക ഓഫീസര്‍ അറിയിച്ചു.

വിമുക്തഭടന്മാര്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

May 23, 2022

വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്നു മുതല്‍ 2021 ആഗസ്റ്റ് 31 വരെ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കുന്നതിന് 2022 ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 30 വരെ അനുവദിച്ചിരുന്ന …

എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഒഴിവുള്ള തസ്തികകളിൽ താത്കാലിക സ്ഥാനക്കയറ്റം: മന്ത്രി

May 20, 2022

ഭരണപരമായ അടിയന്തിര സാഹചര്യം പരിഗണിച്ച് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഒഴിവുള്ള തസ്തികകളിൽ താത്കാലിക സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാർക്ക് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടറായും, അസിസ്റ്റന്റ് എക്‌സൈസ് …

ഇടുക്കി തഹസിൽദാരെ സസ്പെന്‍ഡ് ചെയ്തു

February 28, 2022

ഇടുക്കി: ഇടുക്കി താലൂക്ക് പരിധിയിൽപെട്ട കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ ഇടുക്കി തഹസിൽദാരെ സർവ്വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. പട്ടയം അനുവദിക്കില്ല എന്ന് പറഞ്ഞുള്ള നിരവധി പരാതികൾ റവന്യു മന്ത്രിക്ക് ലഭിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ സർക്കാർ …

ആലപ്പുഴ: റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

November 8, 2021

ആലപ്പുഴ: 2000 ജനുവരി ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 31 വരെ കാലയളവിലെ  എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 30 വരെ തനത് സീനിയോറിറ്റി നിലനിര്‍ത്തി പുതുക്കാം. രജിസ്‌ട്രേഷന്‍ റദ്ദായവര്‍ക്കും റദ്ദായി റീ രജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്കും ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് …

പത്തനംതിട്ട: മല്ലപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ റദ്ദായ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അവസരം

October 13, 2021

പത്തനംതിട്ട: വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്നുമുതല്‍ 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ (എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/99 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍  നിയമാനുസൃതം പുതുക്കാതിരുന്നവര്‍ക്കും പുതുക്കാതെ റീ രജിസ്ട്രേഷന്‍  ചെയ്തവര്‍ക്കും ഈ …

പത്തനംതിട്ട: എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

September 30, 2021

പത്തനംതിട്ട: വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്നു മുതല്‍ 2021 ആഗസ്റ്റ് 31  വരെയുള്ള  കാലയളവില്‍  (രജിസ്ട്രേഷന്‍  കാര്‍ഡില്‍  റിന്യൂവല്‍  1999 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്മെന്റ്  രജിസ്ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും പ്രസ്തുത  കാലയളവില്‍  രജിസ്ട്രേഷന്‍ …