ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം :വയോധികൻ കൊല്ലപ്പെട്ടു

ഇടുക്കി|സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. ഇടുക്കി ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. ചിന്നക്കനാല്‍ പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി (62) ആണ് മരിച്ചത്. ഒക്ടോബർ 6 തിങ്കളാഴ്ച രാവിലെ 11.45ഓടെയാണ് ഏലത്തോട്ടത്തില്‍ വെച്ച് ജോസഫിനുനേരെ കാട്ടാന ആക്രമണമുണ്ടായത്. …

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം :വയോധികൻ കൊല്ലപ്പെട്ടു Read More

മുതി‌ർന്ന പൗരന് സംവരണം ചെയ്ത് സീറ്റ് ഒഴിപ്പിച്ച് നൽകാൻ വിമുഖത കാട്ടി കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ മുതിർന്ന പൗരന് സംവരണം ചെയ്തിട്ടുള്ള സീറ്റ് ഒഴിപ്പിച്ച് നൽകാൻ വിമുഖത കാണിച്ച കണ്ടക്ടർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ഉത്തരവ് നൽകിയത്. മേലിൽ ഇത്തരം …

മുതി‌ർന്ന പൗരന് സംവരണം ചെയ്ത് സീറ്റ് ഒഴിപ്പിച്ച് നൽകാൻ വിമുഖത കാട്ടി കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി Read More

വിനോദസഞ്ചാരകേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ഇളവ്; മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്ന മുതിർന്ന പൗരൻമാർക്ക് ഇത് വലിയ …

വിനോദസഞ്ചാരകേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ഇളവ്; മന്ത്രി പി എ മുഹമ്മദ് റിയാസ് Read More

തിരുവനന്തപുരം: അയൽപക്ക നിരീക്ഷണ സമിതി രൂപീകരിക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധസേനാ വാളണ്ടിയർമാർ, പ്രദേശത്തെ സേവനസന്നദ്ധരായവർ, റസിഡൻസ് അസോസിയേഷനുകൾ എന്നിവരെ ഉൾപ്പെടുത്തി അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രാദേശികമായ കരുതലാണ് ഏറ്റവും …

തിരുവനന്തപുരം: അയൽപക്ക നിരീക്ഷണ സമിതി രൂപീകരിക്കും : മുഖ്യമന്ത്രി Read More

ജൂലായ് 1 മുതല്‍ എസ്ബിഐ സേവനങ്ങള്‍ക്ക് അധികനിരക്ക് നല്‍കണം

ന്യൂഡല്‍ഹി: ജൂലായ് 1 മുതല്‍ എസ്ബിഐ സേവനങ്ങള്‍ക്ക് അധികനിരക്ക് നല്‍കണം. പുതിയ വര്‍ധന പ്രകാരം എസ്.ബി.ഐ. എ.ടി.എമ്മുകളിലൂടെയോ ശാഖകളിലൂടെയോ ഉള്ള ഓരോ പണം പിന്‍വലിക്കലിനും 15 രൂപയും ജി.എസ്.ടിയും ഈടാക്കും. മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളിലൂടയെയുള്ള സേവനത്തിനും ഇതേ തുക ഈടാക്കുന്നതാണ്. എസ്.ബി.ഐ …

ജൂലായ് 1 മുതല്‍ എസ്ബിഐ സേവനങ്ങള്‍ക്ക് അധികനിരക്ക് നല്‍കണം Read More

തിരുവനന്തപുരം: നാഷണൽ ഹെൽപ്പ് ലൈൻ: കരാർ നിയമനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ മുതിർന്ന പൗരൻമാർക്കായി ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ട് ക്വാളിറ്റി ലീഡർ, ടീം ലീഡർ, ഓഫീസ് അഡ്മിൻ/ ഫിനാൻസ് തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ  swd.kerala.gov.in ലും  www.cmdkerala.net ലും ലഭിക്കും. അപേക്ഷ …

തിരുവനന്തപുരം: നാഷണൽ ഹെൽപ്പ് ലൈൻ: കരാർ നിയമനത്തിന് അപേക്ഷിക്കാം Read More