രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം : ആരിഫ് മുഹമ്മദ് ഖാന് നൽകാനിരുന്ന യാത്രയയപ്പ് റദ്ദാക്കി

തിരുവനന്തപുരം : ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് (28.12.2024) നൽകാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമായതിനാലാണ് യാത്രയയപ്പ് മാറ്റിയത്.രാജ്ഭവന്‍ ജീവനക്കാര്‍ ഇന്ന് വൈകിട്ടാണ് ഗവര്‍ണര്‍ക്ക് യാത്രയയപ്പ് തീരുമാനിച്ചിരുന്നത്. പുതിയ ഗവര്‍ണര്‍ …

രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം : ആരിഫ് മുഹമ്മദ് ഖാന് നൽകാനിരുന്ന യാത്രയയപ്പ് റദ്ദാക്കി Read More

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഡിസംബർ 28 ന് യാത്രയയപ്പ്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ ഡിസംബർ 28 ന് യാത്രയയപ്പ്. രാജ്ഭവന്‍ ജീവനക്കാരാണ് ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നല്‍കുന്നത്. 28 ന് വൈകിട്ട് 4.30 ന് രാജ് ഭവനിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. …

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഡിസംബർ 28 ന് യാത്രയയപ്പ് Read More

പി.പി ദിവ്യയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവർക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വേണം കരുതാനെന്ന് ജോയിന്‍റ് കൗണ്‍സില്‍

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻബാബുവിന്‍റെ യാത്രയയപ്പ് വേദിയില്‍ ക്ഷണിക്കപ്പെടാതെ കയറിവന്ന് അപമാനിച്ച്‌ മരണത്തിലേക്കു തള്ളിവിട്ട പി.പി.ദിവ്യയെ രക്ഷപ്പെടുത്താൻ ചില കേന്ദ്രങ്ങള്‍ നിരവധി പദ്ധതികള്‍ തയാറാക്കി വരുന്നത് പൊതുസമൂഹം കണ്ടുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും ജോയിന്‍റ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. യഥാർഥ പ്രതികളെ …

പി.പി ദിവ്യയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവർക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വേണം കരുതാനെന്ന് ജോയിന്‍റ് കൗണ്‍സില്‍ Read More

മുഖ്യമന്ത്രിയെ വീട്ടില്‍ സന്ദർശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് കണ്ണൂർ ജില്ലാകളക്ടർ

കണ്ണൂർ: : ജില്ലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കുന്നതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ വീട്ടില്‍ ചെന്ന്സ ന്ദർശിച്ചതെന്നും അതിൽ അസ്വാഭാവികതയില്ലെന്നും കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെവിജയൻ മുഖ്യമന്ത്രിയോട് എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ചു. നവീൻ ബാബുവിന്‍റെ …

മുഖ്യമന്ത്രിയെ വീട്ടില്‍ സന്ദർശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് കണ്ണൂർ ജില്ലാകളക്ടർ Read More