സെനറ്റ് നിലനിര്‍ത്തി ഡെമോക്രാറ്റുകള്‍

വാഷിങ്ടണ്‍: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസം. സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റിക് പാര്‍ട്ടി നിലനിര്‍ത്തി. നെവാഡയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കാതറിന്‍ കോര്‍ട്ടസ് മാസ്‌റ്റോ വിജയിച്ചതോടെയാണ് സെനറ്റിന്റെ നിയന്ത്രണവും നിലനിര്‍ത്താനായത്. നൂറ് സീറ്റുള്ള സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് 50 അംഗങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 49 …

സെനറ്റ് നിലനിര്‍ത്തി ഡെമോക്രാറ്റുകള്‍ Read More

ആരോഗ്യ സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് : 51 ഡോക്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ക്രമക്കേട് .വോട്ടവകാശം ഉള്ള 51 ഡോക്ടർമാരെ പരിശോധന പോലും കൂടാതെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി പരാതി. ഇതിനെതിരെ ഡോക്ടർമാരുടെ സംഘടന സർവകലാശാല ചാൻസലർ കൂടി ആയ ഗവർണർക്ക് പരാതി നൽകി. …

ആരോഗ്യ സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് : 51 ഡോക്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി Read More