സം​സ്ഥാ​ന​ത്തെ ജ​യി​ലു​കളിലെ ത​ട​വു​പു​ള്ളി​ക​ളുടെ വേ​ത​നം വ​ർ​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ ശി​ക്ഷാ​ത​ട​വ് നേ​രി​ടു​ന്ന​വ​ർ​ക്ക് വേ​ത​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന​വു​മാ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. സ്‌​കി​ൽ​ഡ്, സെ​മി സ്കി​ൽ​ഡ്, അ​ൺ സ്കി​ൽ​ഡ് എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ത​ട​വു​പു​ള്ളി​ക​ൾ​ക്ക് വേ​ത​നം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലെ​യും വേ​ത​ന​ത്തി​ലാ​ണ് വ​ൻ വ​ർ​ധ​ന​വി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. സ്കി​ൽ‌​ഡ് വി​ഭാ​ഗ​ത്തി​ൽ …

സം​സ്ഥാ​ന​ത്തെ ജ​യി​ലു​കളിലെ ത​ട​വു​പു​ള്ളി​ക​ളുടെ വേ​ത​നം വ​ർ​ധി​പ്പി​ച്ചു Read More