ലിംഗസമത്വ സന്ദേശവുമായി സാംസ്‌കാരിക വകുപ്പിന്റെ സമം വനിതാ ദിനാഘോഷം

അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8ന് മുതൽ മൂന്ന് ദിവസങ്ങളിലായി സംസ്‌കാരിക വകുപ്പിന്റെ ബോധവൽക്കരണ പദ്ധതിയായ സമത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ വനിതാദിനാഘോഷ പരിപാടികൾ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ അരങ്ങേറുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം …

ലിംഗസമത്വ സന്ദേശവുമായി സാംസ്‌കാരിക വകുപ്പിന്റെ സമം വനിതാ ദിനാഘോഷം Read More

പരപ്പനങ്ങാടി നഗരസഭയില്‍ ക്ഷയരോഗ നിര്‍മാര്‍ജന ബോധവത്ക്കരണ സെമിനാര്‍

പരപ്പനങ്ങാടി നഗരസഭ ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയിലൂടെ ജില്ലാ ടി.ബി സെല്ലിന്റെ സഹകരണത്തോടെ ക്ഷയരോഗ നിര്‍മാര്‍ജ്ജന ബോധവത്ക്കരണ സെമിനാര്‍ നടത്തി. നഗരസഭ കൗണ്‍സിലര്‍മാര്‍, സിഡിഎസ് കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ സി.ഡി.എസ് അംഗങ്ങള്‍, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി എന്നിവര്‍ക്ക് ക്ഷയരോഗ നിര്‍മാര്‍ജന …

പരപ്പനങ്ങാടി നഗരസഭയില്‍ ക്ഷയരോഗ നിര്‍മാര്‍ജന ബോധവത്ക്കരണ സെമിനാര്‍ Read More

സുസ്ഥിര അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു

ദേശീയ ശാസ്ത്രദിനമായത്തിൽ ഡയറ്റ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ സുസ്ഥിര അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പ്രതിഫലനങ്ങളും തിളക്കങ്ങളും എന്നവിഷയത്തിൽ വിദ്യാഭ്യാസ സെമിനാറും നടത്തി. വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയും നേട്ടങ്ങളും വിശകലനം ചെയ്യുന്നതിനും വിനിമയം ചെയ്യുന്നതിനുമായാണ് …

സുസ്ഥിര അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു Read More

കോട്ടയം: പ്രീസ്കൂൾവിദ്യാഭ്യാസത്തെ കുറിച്ച് ബോധവൽക്കരണം അനിവാര്യം : നിർമ്മല ജിമ്മി

കോട്ടയം: കുഞ്ഞുങ്ങളുടെ വ്യക്തിത്വ വികാസത്തിൽ ഏറെ പ്രാധാന്യമുള്ള  പ്രീ സ്കൂൾ വിദ്യഭ്യാസത്തിന്റെ സാധ്യതകളെക്കുറിച്ച്  മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു പ്രീ സ്‌കൂള്‍-ശാസ്ത്രീയ സമീപനവും കാഴ്ചപ്പാടും എന്ന വിഷയത്തില്‍ സമഗ്ര ശിക്ഷ കേരള കോട്ടയം …

കോട്ടയം: പ്രീസ്കൂൾവിദ്യാഭ്യാസത്തെ കുറിച്ച് ബോധവൽക്കരണം അനിവാര്യം : നിർമ്മല ജിമ്മി Read More

വയനാട്: സംരംഭകത്വ വികസന സെമിനാര്‍

വയനാട്: സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 26 ന് പൊതുജനങ്ങള്‍ക്കായി ഏകദിന സംരംഭകത്വ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. മൃഗസംരക്ഷണ മേഖലയില്‍ പുതുതായി സംരംഭം തുടങ്ങാന്‍ ഉദ്ദശിക്കുന്നവര്‍ക്കും നിലവിലെ പ്രവര്‍ത്തങ്ങള്‍ വിപുലീകരിക്കുന്നവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍  24 മുമ്പായി  04936 …

വയനാട്: സംരംഭകത്വ വികസന സെമിനാര്‍ Read More

ജനകീയാസൂത്രണ പ്രസ്ഥാനത്തിന് തുടർച്ചയുണ്ടാകണം ഡോ. തോമസ് ഐസക്

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25 വർഷങ്ങൾ അഭിമാനിക്കാൻ ഏറെ ഉണ്ടെങ്കിലും കഴിഞ്ഞകാലങ്ങളിൽ നിൽക്കാതെ കൂടുതൽ മുന്നോട്ടു കുതിക്കണമെന്ന് മുൻ ധനകാര്യ മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ ജനകീയാസൂത്രണത്തിന്റെ 25 വർഷം പുതുതലമുറ വെല്ലുവിളികളും …

ജനകീയാസൂത്രണ പ്രസ്ഥാനത്തിന് തുടർച്ചയുണ്ടാകണം ഡോ. തോമസ് ഐസക് Read More

ആലപ്പുഴ: തദ്ദേശ സ്വയംഭരണ ദിനാഘോഷം; എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല ആഘോഷവും മികച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണവും ഫെബ്രുവരി 19ന് വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എം.എല്‍.എ. അവാര്‍ഡ് വിതരണം …

ആലപ്പുഴ: തദ്ദേശ സ്വയംഭരണ ദിനാഘോഷം; എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും Read More

ലഹരിക്കെതിരായ ബോധവൽക്കരണത്തിൽ വിമുക്തി മിഷൻ നടത്തുന്നത് ശക്തമായ ഇടപെടൽ: മന്ത്രി

സംസ്ഥാനത്ത് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരായി ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തെ 14 ഡി അഡിക്ഷൻ സെന്ററുകളിലായി കഴിഞ്ഞ ജനുവരിയിൽ മാത്രം 2101 പേർക്കാണ്  ലഹരിമോചന ചികിത്സയും കൗൺസിലിംഗും …

ലഹരിക്കെതിരായ ബോധവൽക്കരണത്തിൽ വിമുക്തി മിഷൻ നടത്തുന്നത് ശക്തമായ ഇടപെടൽ: മന്ത്രി Read More

കാസർകോട്: അജാനൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു

കാസർകോട്: 2022 -23 വര്‍ഷത്തെ ജനകീയാസൂത്രണം, പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് പദ്ധതി എന്നിവ ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ രൂപീകരണത്തിനായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. …

കാസർകോട്: അജാനൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു Read More

കാസർകോട്: പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

കാസർകോട്: പ്രദേശത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ജനകീയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് പ്രാദേശിക സര്‍ക്കാരുകള്‍ക്ക് തടസ്സമാകുന്ന നിയന്ത്രണങ്ങള്‍ മാറ്റണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. പഞ്ചവത്സര പദ്ധതിയുടെ അലകും പിടിയും മാറ്റണം. ജനകീയ പങ്കാളിത്തത്തോടെയുള്ള വികേന്ദ്രീകൃതാസൂത്രണത്തിന് മങ്ങലേല്‍ക്കരുതെന്നും എം പി പറഞ്ഞു. കാസര്‍കോട് …

കാസർകോട്: പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി Read More