തൃശ്ശൂരിൽ ​ഗുണ്ടാ ആക്രമണം; വീട്ടമ്മയ്ക്ക് വെട്ടേറ്റു

തൃശ്ശൂർ:താന്ന്യത്ത് ഗുണ്ടാ ആക്രമണത്തിൽ വീട്ടമ്മ ലീലയ്ക്ക് വെട്ടേറ്റു..മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അവർക്കു വെട്ടേറ്റത്. മാർച്ച് 17 തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം..ലീല താമസിക്കുന്നതിന് തൊട്ടടുത്ത വീട്ടിൽ ഒരു സംഘം അക്രമികൾ കയറി ബഹളമുണ്ടാക്കി. ഉച്ചത്തിലുള്ള ശബ്ദം കേട്ട് കാരണമന്വേഷിക്കാൻ ലീലയുടെ …

തൃശ്ശൂരിൽ ​ഗുണ്ടാ ആക്രമണം; വീട്ടമ്മയ്ക്ക് വെട്ടേറ്റു Read More

ഗ്രാമ്പിയില്‍ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു

ഇടുക്കി| വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു. മയക്കു വെടിയേറ്റ കടുവ ദൗത്യ സംഘത്തിനു നേരെ ചാടിയിരുന്നു. ഇതിനെ തുടർന്ന് സംഘാംഗങ്ങൾ സ്വയരക്ഷയുടെ ഭാഗമായി കടുവയ്ക്കുനേരെ മൂന്നു തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് കടുവ ചത്തത്. മയക്കുവെടിയേറ്റ കടുവ ദൗത്യ …

ഗ്രാമ്പിയില്‍ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു Read More