
റിപ്പോര്‍ട്ട്
സ്വയരക്ഷക്കായി ആയുധം കൈവശം വെക്കാന്‍ അനുമതി തേടി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍
By ന്യൂസ് ഡെസ്ക്
•
July 23, 2022
മുംബൈ: വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ സ്വയരക്ഷക്കായി ആയുധം കൈവശം വെക്കാന്‍ അനുമതി തേടി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. മുംബൈ പോലീസിന് ഇതുമായി ബന്ധപ്പെട്ട് സല്‍മാന്‍ അപേക്ഷ നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....
Read full story

