കോഴിക്കോട്: ആശങ്ക വേണ്ട; ജില്ലയിലെ ചികിത്സാ സംവിധാനം സുസജ്ജം: മന്ത്രി എ.കെ ശശീന്ദ്രന്
കോഴിക്കോട്: ജില്ലയിലെ കോവിഡ് രോഗ പ്രതിരോധ ചികിത്സാ നടപടികള്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. യാതൊരു ആശങ്കക്കും ഇടയില്ലാത്ത വിധം ജില്ലയിലെ ചികിത്സാ സംവിധാനം സുസജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. രോഗികള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ബെഡ്, ഓക്സിജന്‍ ലഭ്യത …
കോഴിക്കോട്: ആശങ്ക വേണ്ട; ജില്ലയിലെ ചികിത്സാ സംവിധാനം സുസജ്ജം: മന്ത്രി എ.കെ ശശീന്ദ്രന് Read More