ആങ്ങമൂഴി അക്ഷയ കേന്ദ്രം റദ്ദു ചെയ്തു

സീതത്തോട് ഗ്രാമപഞ്ചായത്തിലെ ആങ്ങമൂഴി ലൊക്കേഷന്‍ (പി.ടി.എ 105)അക്ഷയ കേന്ദ്രം  സാങ്കേതിക കാരണങ്ങളാല്‍ റദ്ദു ചെയ്ത് സംസ്ഥാന ഐടി മിഷന്‍ ഡയറക്ടര്‍ ഉത്തരവിട്ടു. പൊതു ജനങ്ങള്‍ക്ക് അക്ഷയ സേവങ്ങള്‍ക്കായി സീതത്തോട് ലൊക്കേഷന്‍ അക്ഷയ കേന്ദ്രത്തെയോ, മറ്റ് അക്ഷയ കേന്ദ്രങ്ങളെയോ സമീപിക്കാവുന്നതാണെന്ന് ജില്ലാ പ്രോജക്ട് …

ആങ്ങമൂഴി അക്ഷയ കേന്ദ്രം റദ്ദു ചെയ്തു Read More

പത്തനംതിട്ട: മലൈപണ്ടാരം ഗോത്രകുടുംബങ്ങള്‍ക്ക് പരിശീലനങ്ങള്‍ക്ക് തുടക്കമായി

പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പരിശീലനം ജില്ലയിലെ മലൈപണ്ടാരം ഗോത്രകുടുംബങ്ങള്‍ക്കായി നടപ്പിലാക്കുന്ന മലൈപണ്ടാരം സ്പെഷ്യല്‍ പ്രോജക്ടിന്റെ ഭാഗമായ പാചക വൈദഗ്ധ്യ, കൊട്ട നിര്‍മാണ പരിശീലനങ്ങള്‍ക്ക് മൂഴിയാര്‍ സായിപ്പന്‍കുഴി ഊരില്‍ തുടക്കമായി. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ ഉദ്ഘാടനം …

പത്തനംതിട്ട: മലൈപണ്ടാരം ഗോത്രകുടുംബങ്ങള്‍ക്ക് പരിശീലനങ്ങള്‍ക്ക് തുടക്കമായി Read More

കക്കാട് ഡാം ഡാം സേഫ്റ്റി ഡിവിഷന്റേയും കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫീസിന്റേയും ഉദ്ഘാടനം മെയ് 30ന്‌

ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് (ഡിആര്‍ഐപി) പദ്ധതിയുടെ ഭാഗമായി പുതുതായി നിര്‍മിച്ച കക്കാട് ഡാം ഡാം സേഫ്റ്റി ഡിവിഷന്റേയും അനുബന്ധ ഫീല്‍ഡ് ഓഫീസായ കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫീസിന്റേയും ഉദ്ഘാടനം മെയ് 30 (തിങ്കള്‍)ന് മൂന്നിന് സീതത്തോട് …

കക്കാട് ഡാം ഡാം സേഫ്റ്റി ഡിവിഷന്റേയും കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫീസിന്റേയും ഉദ്ഘാടനം മെയ് 30ന്‌ Read More

കക്കാട് ഡാം ഡാം സേഫ്റ്റി ഡിവിഷന്റേയും കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫീസിന്റേയും ഉദ്ഘാടനം മെയ് 30 തിങ്കളാഴ്ച

ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് (ഡിആര്‍ഐപി) പദ്ധതിയുടെ ഭാഗമായി പുതുതായി നിര്‍മിച്ച കക്കാട് ഡാം ഡാം സേഫ്റ്റി ഡിവിഷന്റേയും അനുബന്ധ ഫീല്‍ഡ് ഓഫീസായ കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫീസിന്റേയും ഉദ്ഘാടനം മെയ് 30(തിങ്കള്‍)ന് മൂന്നിന് സീതത്തോട് ശ്രീനാരയണ …

കക്കാട് ഡാം ഡാം സേഫ്റ്റി ഡിവിഷന്റേയും കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫീസിന്റേയും ഉദ്ഘാടനം മെയ് 30 തിങ്കളാഴ്ച Read More

മൂഴിയാര്‍ പോലീസ് സ്‌റ്റേഷന്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

മൂഴിയാര്‍ പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മൂഴിയാര്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നത് കൊച്ചാണ്ടി ഫോറസ്റ്റ്  ചെക്ക് പോസ്റ്റിന് സമീപം സര്‍ക്കാര്‍ അനുവദിച്ച വസ്തുവിലാണ്. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി …

മൂഴിയാര്‍ പോലീസ് സ്‌റ്റേഷന്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു Read More

പത്തനംതിട്ട: ആദിവാസികള്‍ക്ക് പുനരധിവാസവും സമൂഹത്തോട് സംവദിക്കാനുള്ള അവസരവും ഒരുക്കും: അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ

പത്തനംതിട്ട: ആദിവാസി മേഖലകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് സമൂഹവുമായി സംവദിക്കാനുള്ള അവസരം ഒരുക്കികൊടുക്കണമെന്ന് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ. പട്ടികജാതി പട്ടിക-വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരം സീതത്തോട് ആങ്ങമൂഴി മേഖലകളിലെ ആദിവാസികളുടെ പുനരധിവാസത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് …

പത്തനംതിട്ട: ആദിവാസികള്‍ക്ക് പുനരധിവാസവും സമൂഹത്തോട് സംവദിക്കാനുള്ള അവസരവും ഒരുക്കും: അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ Read More

പത്തനംതിട്ട: മൂഴിയാര്‍ വനമേഖലയിലെ പട്ടിക വര്‍ഗ കോളനികളില്‍ സന്ദര്‍ശനം നടത്തി സഹായമെത്തിച്ച് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

പത്തനംതിട്ട: സീതത്തോട് പഞ്ചായത്തിലെ മൂഴിയാര്‍ വന മേഖലയിലെ പട്ടിക വര്‍ഗ കോളനികളില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശനം നടത്തി. കോളനി നിവാസികള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പിന്റെ അവശ്യസാധനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ കിറ്റും എംഎല്‍എ വിതരണം ചെയ്തു. കോവിഡ് മൂലം …

പത്തനംതിട്ട: മൂഴിയാര്‍ വനമേഖലയിലെ പട്ടിക വര്‍ഗ കോളനികളില്‍ സന്ദര്‍ശനം നടത്തി സഹായമെത്തിച്ച് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ Read More

രാത്രി അടുക്കളയിലൂടെ നീണ്ടു വരുന്ന തുമ്പിക്കൈ . ഒറ്റയാന് മുന്നിൽ നിന്നും ഏഴു കുഞ്ഞുങ്ങളുമായി ഓടി രക്ഷപെട്ട് സുഭദ്ര. മഞ്ഞത്തോട് ആദിവാസി കോളനി ആശങ്കയിൽ

സീതത്തോട് : ഒറ്റയാൻ്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് മഞ്ഞത്തോട് ആദിവാസി ഊരിലെ സുഭദ്രയും കുടുംബവും. ഭാഗ്യം കൊണ്ടു മാത്രമാണ് താനും ഏഴുമക്കളും രക്ഷപെട്ടതെന്ന് സുഭദ്ര പറയുന്നു. ആനയുടെ മുന്നിൽ നിന്ന് മക്കളായ സുബീഷ്(10), സുബാഷ്(8), സുബിത(7), സുജിത(6), സുബി(4), മൊഷന്യ(3), …

രാത്രി അടുക്കളയിലൂടെ നീണ്ടു വരുന്ന തുമ്പിക്കൈ . ഒറ്റയാന് മുന്നിൽ നിന്നും ഏഴു കുഞ്ഞുങ്ങളുമായി ഓടി രക്ഷപെട്ട് സുഭദ്ര. മഞ്ഞത്തോട് ആദിവാസി കോളനി ആശങ്കയിൽ Read More