അസഹിഷ്ണുതയും ഏകാധിപത്യ സ്വഭാവവും ആണ് ബിജെപിയുടെ വെളിവാക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ബിജെപിയുടെ അസഹിഷ്ണുതയും ഏകാധിപത്യ സ്വഭാവവും ആണ് വെളിവാക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നതിന്റെ മറ്റാരു രീതിയാണിതെന്നും പിബി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സിപിഎം ജനറല്‍ സെക്രട്ടറി …

അസഹിഷ്ണുതയും ഏകാധിപത്യ സ്വഭാവവും ആണ് ബിജെപിയുടെ വെളിവാക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ Read More

ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് ലോക്സഭാ ഹൗസിംഗ് കമ്മിറ്റിയുടെ നോട്ടീസ്

ദില്ലി :എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെത്തുടർന്ന് രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നൽകി. 2004 മുതൽ രാഹുൽ ​ഗാന്ധി താമസിച്ചുവരുന്ന വസതിയായ തു​ഗ്ളക് ലൈൻ 12ാം നമ്പർ വസതി ഒഴിയാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം, …

ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് ലോക്സഭാ ഹൗസിംഗ് കമ്മിറ്റിയുടെ നോട്ടീസ് Read More

രാജ്യത്ത് വിശാല സഖ്യം സാധ്യമല്ല : സഖ്യങ്ങൾ സംസ്ഥാന സാഹചര്യങ്ങൾക്ക് അനുസരിച്ച് ആകുമെന്ന് സീതാറാം യച്ചൂരി

സിപിഐഎമ്മിന്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ല, അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്ക് എതിരെയാണ് തങ്ങൾ സംസാരിക്കുന്നതെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര സർക്കാരിന് വിമർശനങ്ങളോടുള്ള അസഹിഷ്ണുതയുടെ തെളിവാണ് രാഹുൽ ഗാന്ധിക്കെതിരായ നടപടിയെന്ന് യെച്ചൂരി. പറഞ്ഞു. സർക്കാരിന് പല വിഷയങ്ങളിലും പലതും …

രാജ്യത്ത് വിശാല സഖ്യം സാധ്യമല്ല : സഖ്യങ്ങൾ സംസ്ഥാന സാഹചര്യങ്ങൾക്ക് അനുസരിച്ച് ആകുമെന്ന് സീതാറാം യച്ചൂരി Read More

ഗവർണർക്ക് സർക്കാർ വഴങ്ങിയിട്ടില്ല, അദ്ദേഹം തന്നെ തിരുത്തി: കോടിയേരി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാന സർക്കാർ വഴങ്ങിയിട്ടില്ലെന്നും ഗവർണറുടെ നടപടി അദ്ദേഹം തന്നെ തിരുത്തിയെന്നും സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നയപ്രഖ്യാപനപ്രസംഗം പാസാക്കാൻ ഗവർണർ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ മാറ്റിയെന്ന ആരോപണത്തെ കുറിച്ചാണ് വാർത്താസമ്മേളനത്തിൽ കോടിയേരിയുടെ പ്രതികരണം. സർക്കാരും …

ഗവർണർക്ക് സർക്കാർ വഴങ്ങിയിട്ടില്ല, അദ്ദേഹം തന്നെ തിരുത്തി: കോടിയേരി Read More

ലോകായുക്ത ഓർഡിനൻസ്: ഗവർണർ സർക്കാരിനോട് വിശദീകരണം തേടി

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് വിശദീകരണം തേടി. പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് വിശദീകരണം തേടിയത്. ഭരണഘടനാ വിരുദ്ധം, രാഷ്ട്രപതിയുടെ അനുമതി വേണം തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം നൽകേണ്ടത്. അതേസമയം, ലോകായുക്ത നിയമഭേദഗതിയിൽ സി.പി.എം ജനറൽ സെക്രട്ടറി …

ലോകായുക്ത ഓർഡിനൻസ്: ഗവർണർ സർക്കാരിനോട് വിശദീകരണം തേടി Read More

കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ല: കെ. സുരേന്ദ്രന്‍

കോഴിക്കോട്: രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലയന്‍ ബഹുതിയായ പത്മഭൂഷണ്‍ സി.പി.ഐ.എം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ നിരസിച്ചതിനെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കേരളഭൂഷണും കേരളശ്രീയും വരുമ്പോള്‍ ആദ്യം ബുദ്ധദേവിനു തന്നെ നല്‍കണമെന്നും നാടിനേക്കാള്‍ കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് …

കൂറ് ചൈനയോടുള്ളവര്‍ പത്മപുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നത് അത്ഭുതകരമല്ല: കെ. സുരേന്ദ്രന്‍ Read More

കോവിഡ് വാക്സിൻ കേന്ദ്രം സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് സി പി എം, വാക്സിൻ വാങ്ങാൻ പിഎം കെയറില്‍ ശേഖരിച്ചിട്ടുള്ള ലക്ഷക്കണക്കിന് കോടി രൂപ ചെലവഴിക്കണമെന്നും ആവശ്യം

ന്യൂഡൽഹി: കോവിഡ് വാക്‌സിന്‍ കുറഞ്ഞ നിരക്കില്‍ കേന്ദ്രസര്‍ക്കാരിനും കൂടിയ നിരക്കില്‍ സംസ്ഥാന സര്‍ക്കാരിനും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസര്‍ക്കാര്‍ വാക്‌സിനുകള്‍ വാങ്ങുകയും സുതാര്യമായ രീതിയില്‍ സൗജന്യമായിത്തന്നെ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുകയും വേണം. ഇതിനായി …

കോവിഡ് വാക്സിൻ കേന്ദ്രം സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് സി പി എം, വാക്സിൻ വാങ്ങാൻ പിഎം കെയറില്‍ ശേഖരിച്ചിട്ടുള്ള ലക്ഷക്കണക്കിന് കോടി രൂപ ചെലവഴിക്കണമെന്നും ആവശ്യം Read More

കൊവാക്സിന് അനുമതി നൽകിയ സംഭവം; എതിർപ്പുമായി സിപിഐഎമ്മും; രാഷ്ട്രീയ ലാഭത്തിന് കുറുക്ക് വഴിയിലൂടെ വാക്സിന് അനുമതി നൽകുന്നത് വിശ്വാസ്യത തകർക്കുമെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: മൂന്നാം ഘട്ട പരീക്ഷണം തുടരുന്ന കൊവാക്സിന് അനുമതി നൽകിയ സംഭവത്തിൽ കോൺഗ്രസിനു പിന്നാലെ എതിർപ്പുമായി സിപിഐഎമ്മും. രാഷ്ട്രീയ ലാഭത്തിന് കുറുക്ക് വഴിയിലൂടെ വാക്സിന് അനുമതി നൽകുന്നത് വിശ്വാസ്യത തകർക്കുമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ചേർന്ന വിദഗ്ധ …

കൊവാക്സിന് അനുമതി നൽകിയ സംഭവം; എതിർപ്പുമായി സിപിഐഎമ്മും; രാഷ്ട്രീയ ലാഭത്തിന് കുറുക്ക് വഴിയിലൂടെ വാക്സിന് അനുമതി നൽകുന്നത് വിശ്വാസ്യത തകർക്കുമെന്ന് സീതാറാം യെച്ചൂരി Read More

സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം സമാപിച്ചു, കേരള കാര്യങ്ങള്‍ ചര്‍ച്ചചെയ്തു

ന്യൂഡല്‍ഹി: സിപിഎം പിബി, കേന്ദ്രക്കമ്മിറ്റി യോഗങ്ങള്‍ സമാപിച്ചു. കേരളത്തിലെ സ്വര്‍ണകള്ളക്കടത്ത് വിവാദം കമ്മിറ്റികള്‍ ചര്‍ച്ചചെയ്തു. കേരളത്തിലെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശരിയായ ദിശയില്‍തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് യോഗം വിലയിരുത്തി. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി യോഗം കുറ്റപ്പെടുത്തി. സ്വര്‍ണകള്ളക്കടത്തില്‍ പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും …

സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം സമാപിച്ചു, കേരള കാര്യങ്ങള്‍ ചര്‍ച്ചചെയ്തു Read More