കാസർകോട്: ഭാഗികമായി വൈദ്യുതി മുടങ്ങും

കാസര്‍ഗോഡ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ജോലികള്‍ക്കായി ജനുവരി 16 രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ 33 കെവി അനന്തപുരം ലൈന്‍ ഓഫ് ചെയ്യും.  കുമ്പള, സീതാംഗോളി സെക്ഷന്‍ പരിധികളില്‍ ഭാഗികമായ വൈദ്യുത തടസ്സം നേരിടുമെന്ന് കെഎസ്ഇബി അറിയിച്ചു.

കാസർകോട്: ഭാഗികമായി വൈദ്യുതി മുടങ്ങും Read More