സീതാരാമത്തിലെ പുതിയ പ്രെമോ ഗാനം പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സീതാ രാമം.ദുല്‍ഖര്‍ സല്‍മാനും ഹനു രാഘവപുടിയും ഒന്നിച്ച ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസും ടൈറ്റില്‍ അനൗണ്‍സ്‌മെന്റും കൊണ്ട് പ്രേക്ഷകരില്‍ തല്‍ക്ഷണ മതിപ്പ് സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ …

സീതാരാമത്തിലെ പുതിയ പ്രെമോ ഗാനം പുറത്തിറങ്ങി Read More