അടൂരിൽ മൂന്നരക്കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

അടൂര്‍ | മൂന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പത്തനാപുരം പാതിരിക്കല്‍ നടുമുരുപ്പ് എ നിസാമുദ്ദീന്‍(42)നെയാണ് അടൂര്‍ പോലീസ് പിടികൂടിയത്. നിസാമുദ്ദീന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. പോലീസ് സംഘം പട്രോളിങ് നടത്തിയിരുന്ന വാഹനം കണ്ട് ഇയാള്‍ ഓടി ജൂൺ23 തിങ്കളാഴ്ച …

അടൂരിൽ മൂന്നരക്കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍ Read More

മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം | തിരുവനന്തപുരം നാവായിക്കുളത്ത് മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം. അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. നാവായിക്കുളം കുടവൂര്‍ സ്വദേശി റിസ്വാനയാണ് മരിച്ചത്. രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. ഒന്നര വയസ്സുകാരിയായ സഹോദരിയുടെ ദേഹത്തേക്ക് …

മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം Read More