‘ചില വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു’; കേസ് എടുത്തതിന് ശേഷമുള്ള ഐഷയുടെ നടപടികള്‍ ദുരൂഹമെന്ന് ലക്ഷദ്വീപ് പൊലീസ്

കവരത്തി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിര ഗുരുതര ആരോപണവുമായി ലക്ഷദ്വീപ് പൊലീസ്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ശേഷം ഐഷയുടെ വാട്‌സ്ആപ്പ് ചാറ്റുകളില്‍ പലതും ഡിലീറ്റ് ചെയ്തുവെന്നാണ് പൊലീസിന്റെ ആരോപണം. ഐഷയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്നും പൊലീസ് പറഞ്ഞു. ഐഷയുടെ സാമ്പത്തിക സോത്രസ്സിനെക്കുറിച്ച് കൃത്യമായ മറുപടി …

‘ചില വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു’; കേസ് എടുത്തതിന് ശേഷമുള്ള ഐഷയുടെ നടപടികള്‍ ദുരൂഹമെന്ന് ലക്ഷദ്വീപ് പൊലീസ് Read More

മുന്‍ ഐപിഎസ് ഓഫിസര്‍ക്കെതിരേ രാജ്യദ്രോഹക്കേസ് ചുമത്തി

റായ്പൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ട ഐപിഎസ് ഓഫിസര്‍ ജെ പി സിങ്ങിനെതിരേ രാജ്യദ്രോഹക്കേസ് ചുമത്തി.ഐപിസി 124 എ(രാജ്യദ്രോഹം), 153 എ(വിവിധ ജാതി, മത, ഭാഷാ, പ്രാദേശിക വിഭാഗങ്ങള്‍ക്കുള്ളില്‍ സ്പര്‍ധയുണ്ടാക്കല്‍) എന്നിവ അനുസരിച്ചും കേസെടുത്തിട്ടുണ്ട്.സിങ്ങിന്റെ വസതിയില്‍ നിന്ന് കീറിക്കളഞ്ഞ …

മുന്‍ ഐപിഎസ് ഓഫിസര്‍ക്കെതിരേ രാജ്യദ്രോഹക്കേസ് ചുമത്തി Read More

രാജ്യദ്രോഹ കേസ്; ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി : രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നേരത്തെ ഐഷ സുല്‍ത്താനയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിട്ടയാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെ …

രാജ്യദ്രോഹ കേസ്; ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി Read More

ക്യാപി​റ്റ​ല്‍ ഹില്ലി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​ ട്രം​പ്​ അ​നു​കൂ​ലി​ക​ള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം വരുന്നു

വാ​ഷി​ങ്​​ട​ണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജ​നു​വ​രി ആ​റി​ന്​ ട്രം​പ്​ അ​നു​കൂ​ലി​ക​ള്‍ യു.​എ​സ്​ പാ​ര്‍​ല​മെന്റ്​ മ​ന്ദി​ര​മാ​യ ക്യാപി​റ്റ​ല്‍ ഹില്ലി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​തി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം അ​ട​ക്കം ചു​മ​ത്താ​നു​ള്ള ​തെ​ളി​വു​ക​ള്‍ ലഭിച്ചതാ​യി ഫെ​ഡ​റ​ല്‍ ഇ​ന്‍​വെ​സ്​​റ്റി​ഗേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്. ഡെ​മോ​ക്രാ​റ്റി​ക്​ സ്​​ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡന്റെ വി​ജ​യ​ത്തെ തു​ട​ര്‍​ന്ന്​തീവ്രവലതുപക്ഷ സ്വഭാവമുള്ള ട്രം​പ്​ …

ക്യാപി​റ്റ​ല്‍ ഹില്ലി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​ ട്രം​പ്​ അ​നു​കൂ​ലി​ക​ള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം വരുന്നു Read More