സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടു ഓടി വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് സുരക്ഷ ഒരുക്കലല്ല കോടതിയുടെ ചുമതല : അലബാദ് ഹൈക്കോടതി

ലക്‌നോ | മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് പോലീസ് സുരക്ഷ നല്‍കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടു ഓടി വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് സുരക്ഷ ഒരുക്കലല്ല കോടതിയുടെ ചുമതല എന്നും അലബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ വിവാഹം …

സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടു ഓടി വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് സുരക്ഷ ഒരുക്കലല്ല കോടതിയുടെ ചുമതല : അലബാദ് ഹൈക്കോടതി Read More

മോഹന്‍ലാലിന്റെ സുരക്ഷ സ്വയം ഏറ്റെടുത്ത സി ഐക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കൊച്ചി | നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല ദര്‍ശനം നടത്തിയ സി ഐക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല പോലീസ് സ്‌റ്റേഷനിലെ സി ഐ. സുനില്‍ കൃഷ്ണനാണ് തിരുവല്ല ഡി വൈ എസ് പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. താരത്തിന്റെ സംരക്ഷണ …

മോഹന്‍ലാലിന്റെ സുരക്ഷ സ്വയം ഏറ്റെടുത്ത സി ഐക്ക് കാരണം കാണിക്കല്‍ നോട്ടീസ് Read More

യമനിലെ ഹൂത്തികള്‍ക്ക് എതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: യമനിലെ ഹൂത്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആരംഭിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി . യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് സോഷ്യലില്‍ കുറിച്ചു. ഹൂത്തികളുടെ കടല്‍ക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങള്‍ക്കും എതിരെയാണ് നിലപാടെടുക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ‘നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് …

യമനിലെ ഹൂത്തികള്‍ക്ക് എതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് Read More

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നേരെ ഖലിസ്താൻവാദികളുടെ ആക്രമണശ്രമം; ഇന്ത്യൻ പതാക കീറി എറിഞ്ഞു

ലണ്ടൻ: .ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നേരെ ആക്രമണശ്രമം. ഖലിസ്താൻവാദികളാണ് ജയശങ്കറിനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് പാഞ്ഞടുത്തത്. മറ്റ് പ്രശ്നങ്ങളില്ലാത്തതിനാൽ മന്ത്രിയുടെ വാഹനവ്യൂഹം സുരക്ഷയോടെ കടന്നുപോയി. മാർച്ച് നാല് മുതൽ ഒമ്പത് വരെ ജയശങ്കർ യു.കെയിലാണ്. സന്ദർശനത്തിന്റെ ഭാഗമായി മാർച്ച് നാല് മുതൽ …

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നേരെ ഖലിസ്താൻവാദികളുടെ ആക്രമണശ്രമം; ഇന്ത്യൻ പതാക കീറി എറിഞ്ഞു Read More

മണിപ്പുരിലെ എല്ലാ നിരത്തുകളിലും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: മാര്‍ച്ച് എട്ട് മുതല്‍ മണിപ്പുരിലെ എല്ലാ നിരത്തുകളിലും ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. സംഘര്‍ഷബാധിതമായ മണിപ്പുരിലെ സുരക്ഷാ സ്ഥിതിഗതികള്‍ …

മണിപ്പുരിലെ എല്ലാ നിരത്തുകളിലും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ Read More

ഛത്തീസ്ഗഡിലെ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കണം : ദേശീയ ന്യൂനപക്ഷ കമ്മീഷൻ

ഡൽഹി: ഛത്തീസ്ഗഡിലെ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഗോസംരക്ഷകനെന്ന് അവകാശപ്പെടുന്ന അദേശ് സോണി എന്ന വ്യക്തി ക്രൈസ്തവർക്കെതിരേ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനൊടുവിലാണ് …

ഛത്തീസ്ഗഡിലെ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കണം : ദേശീയ ന്യൂനപക്ഷ കമ്മീഷൻ Read More

മാഗ് പൂർണിമയില്‍ പുണ്യസ്നാനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ഓപ്പറേഷൻ ചതുർഭുജ്

മഹാകുംഭ് നഗർ: നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്ന ഓപ്പറേഷൻ ചതുർഭുജ് പദ്ധതി നടപ്പാക്കുന്നു.മഹാകുംഭ് നഗറിലെ മാഗ് പൂർണിമയില്‍ പുണ്യസ്നാനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാനാണ് പദ്ധതി. ഐസിസിസിയുടെ പ്രത്യേക സംഘമാണ് ഈ സുരക്ഷാ വലയം സ്ഥാപിക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കലിനൊപ്പം …

മാഗ് പൂർണിമയില്‍ പുണ്യസ്നാനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ഓപ്പറേഷൻ ചതുർഭുജ് Read More

മുഖ്യമന്ത്രിയുടെ സുരക്ഷാഡ്യൂട്ടിക്കിടെ “കുശലാന്വേഷണം” രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥർക്കു കാരണം കാണിക്കല്‍ നോട്ടീസ്

.കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷാഡ്യൂട്ടിക്കിടെ “കുശലാന്വേഷണ” ത്തിന് കൂടുതല്‍ സമയമെടുത്ത രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥർക്കു കാരണം കാണിക്കല്‍ നോട്ടീസ്. ജനുവരി 14 ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സംഘടിപ്പിച്ച രാജ്യാന്തര കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഉദ്ഘാടനചടങ്ങിനിടെയാണ് ഇരുവരും …

മുഖ്യമന്ത്രിയുടെ സുരക്ഷാഡ്യൂട്ടിക്കിടെ “കുശലാന്വേഷണം” രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥർക്കു കാരണം കാണിക്കല്‍ നോട്ടീസ് Read More

സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ബിജാപൂര്‍: ഛത്തിസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.ഗംഗളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലയില്‍ ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 8.30നായിരുന്നു ഏറ്റമുട്ടലുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി..മാവോയിസ്റ്റുകളുടെ ഐഇഡി ആക്രമണത്തില്‍ ഡിസ്ട്രിക്റ്റ് റിസര്‍വ് ഫോഴ്‌സിലെ എട്ടു ഉദ്യോഗസ്ഥര്‍ …

സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു Read More

രണ്ടു ഗഡു സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം : .സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ രണ്ടു ഗഡു പെൻഷൻ വിതരണം ചെയ്യും. 1604 കോടി രൂപ ഇതിനായി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുന്നത്‌. ജനുവരി 24 വെള്ളിയാഴ്‌ച …

രണ്ടു ഗഡു സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ പ്രഖ്യാപിച്ച് സർക്കാർ Read More