താജ് മഹലില്‍ സുരക്ഷ കര്‍ശനമാക്കി
ലക്‌നൗ: താജ് മഹലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ടിന്‍ കണ്ടെയിനര്‍ കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചു. അതീവ സുരക്ഷയുളള ഭാഗത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ടിന്‍ കണ്ടെയിനര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ വിവരം ബോംബ് സ്‌ക്വാഡിനെ അറിയിച്ചു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയ …
താജ് മഹലില്‍ സുരക്ഷ കര്‍ശനമാക്കി Read More