സെക്യൂരിറ്റിയുടെ ഗുണ്ടായിസം, കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് സ്‌പോട്ട് അഡ്മിഷന് മകളോടൊപ്പ മെത്തിയ പിതാവിനെ സെക്യൂരിറ്റി മര്‍ദ്ദിച്ചെന്ന് പരാതി
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് സ്‌പോട്ട് അഡ്മിഷന് മകളോടൊപ്പമെത്തിയ പിതാവിനെ മര്‍ദ്ദിച്ചെന്ന് പരാതി. 7-1-2021 വ്യാഴാഴ്ച നടന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ മകളുമായെത്തിയ ആണ്ടൂര്‍ക്കോണം കീഴാവൂര്‍ ഗീതാലയത്തില്‍ ജി. വിനുകുമാറിനെ സെക്യൂരിറ്റി ആക്രമിച്ചെന്നാണ് പരാതി. ആളുകൾക്ക് മുന്നില്‍ പിതാവിനെ മർദിച്ചത് തനിക്ക് …
സെക്യൂരിറ്റിയുടെ ഗുണ്ടായിസം, കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് സ്‌പോട്ട് അഡ്മിഷന് മകളോടൊപ്പ മെത്തിയ പിതാവിനെ സെക്യൂരിറ്റി മര്‍ദ്ദിച്ചെന്ന് പരാതി Read More