റിപ്പോര്‍ട്ട്

കോട്ടയത്ത് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് June 19, 2023
കോട്ടയം : പൂവന്തുരുത്തിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ. ളാക്കാട്ടൂർ സ്വദേശി ജോസ് (55) ആണ് മരിച്ചത്. ജോസിനെ ആക്രമിച്ചതെന്ന് കരുതുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു....
Read full story