പൊലീസ് നടത്തിയ സുരക്ഷ പരിശോധനയിൽ നിരവധി കുറ്റവാളികൾ പിടിയിലായി

തിരുവനന്തപുരം: . പൊലീസ് നടത്തിയ പ്രത്യേക സുരക്ഷ പരിശോധനയില്‍ വിവിധ സ്റ്റേഷൻ പരിധിയില്‍ നിന്ന് നിരവധി കുറ്റവാളികള്‍ പിടിയിലായി. മാർച്ച് 22,23 ശനി, ഞായർ ദിവസങ്ങളിലായിരുന്നു പരിശോധന. നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, ലേബർ ക്യാമ്പുകൾ ഉൾപ്പെടെ 252 ഇടങ്ങളിലായി. …

പൊലീസ് നടത്തിയ സുരക്ഷ പരിശോധനയിൽ നിരവധി കുറ്റവാളികൾ പിടിയിലായി Read More