റിപ്പോര്‍ട്ട്
പൊലീസ് നടത്തിയ സുരക്ഷ പരിശോധനയിൽ നിരവധി കുറ്റവാളികൾ പിടിയിലായി
By ന്യൂസ് ഡെസ്ക്
•
March 25, 2025
തിരുവനന്തപുരം: . പൊലീസ് നടത്തിയ പ്രത്യേക സുരക്ഷ പരിശോധനയില്‍ വിവിധ സ്റ്റേഷൻ പരിധിയില്‍ നിന്ന് നിരവധി കുറ്റവാളികള്‍ പിടിയിലായി. മാർച്ച് 22,23 ശനി, ഞായർ ദിവസങ്ങളിലായിരുന്നു പരിശോധന. നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, ലേബർ ക്യാമ്പുകൾ ഉൾപ്പെടെ 252 ഇടങ്ങളിലായി....
Read full story

