ഇൻസ്റ്റാഗ്രാമിൽ പുതിയ “ടീൻ അക്കൗണ്ടുകൾ’ അവതരിപ്പിച്ച് മെറ്റ
ദുബൈ|യു എ ഇയിലെ കൗമാരക്കാരുടെ ഓൺലൈൻ സുരക്ഷ വർധിപ്പിക്കുന്നതിനായി മെറ്റ, ഇൻസ്റ്റാഗ്രാമിൽ പുതിയ “ടീൻ അക്കൗണ്ടുകൾ’ അവതരിപ്പിച്ചു. 16 വയസ്സിൽ താഴെയുള്ള ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ഈ അക്കൗണ്ടുകൾക്ക് കൂടുതൽ സ്വകാര്യത ക്രമീകരണങ്ങളും സുരക്ഷാ ഫീച്ചറുകളും ഉണ്ടായിരിക്കും. കൗമാരക്കാർക്ക് കാണാൻ …
ഇൻസ്റ്റാഗ്രാമിൽ പുതിയ “ടീൻ അക്കൗണ്ടുകൾ’ അവതരിപ്പിച്ച് മെറ്റ Read More