രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്കെതിരെ ഏറ്റവും കൊടിയ പീഡനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത് : ഡീന്‍ കുര്യാക്കോസ് എം പി

തൊടുപുഴ |രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്കെതിരെ കൊടിയ പീഡനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് ഡീന്‍ കുര്യാക്കോസ് എം പി. മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയം മതേതരത്വത്തിനും ജനാധിപത്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നവര്‍ക്കുള്ള താക്കീതെന്നും ഡീന്‍ കുര്യാക്കോസ് എം പി.പറഞ്ഞു. കേരളയാത്രക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു …

രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്കെതിരെ ഏറ്റവും കൊടിയ പീഡനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത് : ഡീന്‍ കുര്യാക്കോസ് എം പി Read More

ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം | സോഷ്യലിസവും മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്ന ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണിതെന്നും ഇത് അംഗീകരിക്കാന്‍ മതനിരപേക്ഷ സമൂഹത്തിന് കഴിയില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനയുടെ …

ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

തുഷാര്‍ ഗാന്ധിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം | തുഷാര്‍ ഗാന്ധിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ പോലീസ് കേസെടുത്തു. ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. നെയ്യാറ്റിന്‍കര പോലീസാണ് സ്വമേധയാ കേസെടുത്തത്. വഴിതടയല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഗാന്ധി-ഗുരു സംവാദത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് …

തുഷാര്‍ ഗാന്ധിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് Read More

തുഷാര്‍ ഗാന്ധിക്കെതിരെ നടത്തിയ അതിക്രമം രാജ്യത്തിന്റെ ജനാധിപത്യത്തിന് എതിരായ കടന്നാക്രമണ മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം | മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധിക്കെതിരെ സംഘ്പരിവാര്‍ നടത്തിയ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണ് സംഘ്പരിവാര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഈ …

തുഷാര്‍ ഗാന്ധിക്കെതിരെ നടത്തിയ അതിക്രമം രാജ്യത്തിന്റെ ജനാധിപത്യത്തിന് എതിരായ കടന്നാക്രമണ മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More