കൊല്ലം ജില്ലയില്‍ നിയമിതരായ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ 17,630 കേസുകള്‍ എടുത്തു

കൊല്ലം: കോവിഡ് മാനദണ്ഡങ്ങളുടെ പരിപാലനം ഉറപ്പാക്കാന്‍ ജില്ലയില്‍ നിയമിതരായ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ ഇതുവരെ 17,630 കേസുകള്‍ ചാര്‍ജ് ചെയ്തു. 13,833 പേരെ താക്കീത് നല്‍കി വിട്ടയച്ചു. കടകളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 477, അനാവശ്യമായി കൂട്ടംകൂടി നിന്നതിന് 557, ക്വാറന്റയിന്‍ നിയമലംഘനത്തിന് 82 …

കൊല്ലം ജില്ലയില്‍ നിയമിതരായ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ 17,630 കേസുകള്‍ എടുത്തു Read More

കൊല്ലം ജില്ലയില്‍ നിയമിതരായ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ 5710 കേസുകള്‍ എടുത്തു

കൊല്ലം: കോവിഡ് മാനദണ്ഡങ്ങള്‍  പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ജില്ലയില്‍ നിയമിതരായ  സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ ഇതുവരെ 5210 കേസുകള്‍ എടുത്തു. ഇന്നലെ(ഒക്ടോബര്‍ 20) മാത്രം എടുത്തത് 1,192 കേസുകളാണ്. മാസ്‌ക് ധരിക്കാത്തതിന് 2098 പേര്‍ക്കെതിരെയും ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച 211 കടകള്‍ക്കെതിരെയും സന്ദര്‍ശക രജിസ്റ്റര്‍ …

കൊല്ലം ജില്ലയില്‍ നിയമിതരായ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ 5710 കേസുകള്‍ എടുത്തു Read More

കണ്ണൂര്‍ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന ശക്തമാക്കി

ഇന്നലെ കണ്ടെത്തിയത് 1633 ലംഘനങ്ങള്‍ കണ്ണൂര്‍: കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി തടയുന്നതിനായി നിയോഗിക്കപ്പെട്ട സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ ജില്ലയില്‍ പരിശോധന വ്യാപകമാക്കി. ഇന്നലെ (ഒക്ടോബര്‍ 19) മാത്രം 1633 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഒരാഴ്ചയ്ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 7836 …

കണ്ണൂര്‍ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന ശക്തമാക്കി Read More

കണ്ണൂര്‍ കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ അറിയിക്കാം

കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാവാം. കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ക്ക് അവ സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ ഫോണ്‍ വഴി അറിയിക്കാം. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാതിരിക്കല്‍, പൊതു സ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വാഹനങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയ …

കണ്ണൂര്‍ കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ അറിയിക്കാം Read More

കണ്ണൂര്‍ ജില്ലയില്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധനകള്‍ തുടരുന്നു; ഇതിനകം രജിസ്റ്റര്‍ ചെയ്തത് 1152 കേസുകള്‍

കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിയമിതരായ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ വ്യാപാര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും പരിശോധനകള്‍ തുടരുന്നു. പരിശോധനയില്‍ കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയവര്‍ക്കെതിരേ ഇതിനകം 1152 കേസുകള്‍ രജിസ്റ്റര്‍ ചയ്തു. ഇന്നലെ മാത്രം 624 കേസുകളാണ് ചാര്‍ജ് …

കണ്ണൂര്‍ ജില്ലയില്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധനകള്‍ തുടരുന്നു; ഇതിനകം രജിസ്റ്റര്‍ ചെയ്തത് 1152 കേസുകള്‍ Read More

കണ്ണൂര്‍ ജില്ലയിൽ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ പരിശോധനകള്‍ ഊര്‍ജിതമാക്കി

ഇന്നലെ എടുത്തത് 528 കേസുകള്‍ കണ്ണൂര്‍: കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി തദ്ദേശ സ്ഥാപന തലത്തില്‍ നിയമിതരായ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധനകള്‍ വ്യാപകമാക്കി. ഇതേത്തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ 528 കേസുകള്‍ ചാര്‍ജ് ചെയ്തു. ശരിയായ രീതിയില്‍ …

കണ്ണൂര്‍ ജില്ലയിൽ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ പരിശോധനകള്‍ ഊര്‍ജിതമാക്കി Read More

കണ്ണൂര്‍ കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തടയാന്‍ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍

നിയമം ലംഘിക്കുന്ന സ്ഥാപനത്തിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കും കണ്ണൂര്‍ : കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന തലത്തില്‍ സെക്ടര്‍ മജിസ്ട്രേറ്റുമാരെ നിയമിക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന …

കണ്ണൂര്‍ കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തടയാന്‍ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ Read More