കാസർഗോഡ്: കെ എസ് ഇ ബി കണ്‍ട്രോള്‍ റൂം തുറന്നു
കാസർഗോഡ്: കാലവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ കെ എസ് ഇ ബി കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ 1912 എന്ന ടോള്‍ ഫ്രീ …
കാസർഗോഡ്: കെ എസ് ഇ ബി കണ്‍ട്രോള്‍ റൂം തുറന്നു Read More