കാസർഗോഡ്: കെ എസ് ഇ ബി  കണ്‍ട്രോള്‍ റൂം തുറന്നു
അറിയിപ്പുകള്‍

കാസർഗോഡ്: കെ എസ് ഇ ബി കണ്‍ട്രോള്‍ റൂം തുറന്നു

By ന്യൂസ് ഡെസ്ക് June 19, 2021
കാസർഗോഡ്: കാലവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ കെ എസ് ഇ ബി കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ 1912 എന്ന ടോള്‍ ഫ്രീ...
Read full story