ഭരണപരിഷ്കാര കമ്മീഷന്റെ ശുപാർശയിൽ എതിർപ്പുമായി സെക്രട്ടേറിയറ്റ് അസോസിയേഷൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ റെയില്‍വേ റിസർവേഷൻ കൗണ്ടർ പൂട്ടിയതിലും സ്ഥാനക്കയറ്റത്തിന് അർഹതാ പരീക്ഷ നടത്തുന്നതിലും, ബൈ ട്രാൻസ്ഫർ മുഖേനയുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിലുമുള്ള എതിർപ്പുമായി സെക്രട്ടേറിയറ്റ് അസോസിയേഷൻ. ഇത് സംബന്ധിച്ച്‌ ഭരണപരിഷ്കാര കമ്മീഷന്റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ജീവനക്കാരുടെ അവകാശത്തെ അട്ടിമറിക്കലാണ് ഇതിനെതിരെയാണ് …

ഭരണപരിഷ്കാര കമ്മീഷന്റെ ശുപാർശയിൽ എതിർപ്പുമായി സെക്രട്ടേറിയറ്റ് അസോസിയേഷൻ Read More

തിരുവനന്തപുരത്ത് മഹിള കോൺ​ഗ്രസ് പ്രവർത്തകരും പൊലീസുമായി പിടിവലി

തിരുവനന്തപുരം : മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് മുന്നിലേക്ക് നടത്തിയ പ്രകടനത്തില്‍ പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.പ്രവർത്തകർ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു.ബാരിക്കേഡ് മറികടന്ന് മതില്‍ ചാടി സെക്രട്ടേറിയറ്റിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചു..പൊലീസ് ഇതിനെ പ്രതിരോധിച്ചു.പ്രവർത്തകരും പൊലീസുമായി പിടിവലിയുണ്ടായി.അരമണിക്കൂറിലധികം നീണ്ട …

തിരുവനന്തപുരത്ത് മഹിള കോൺ​ഗ്രസ് പ്രവർത്തകരും പൊലീസുമായി പിടിവലി Read More

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെക്കുറിച്ച്‌ നാടിന് നല്ല മതിപ്പാണുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്നപേര് സമ്പാദിക്കാൻ കേരളത്തിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെക്കുറിച്ച്‌ നാടിന് നല്ല മതിപ്പാണ്. “ജനങ്ങള്‍ക്ക് തൃപ്തികരമായ അവസ്ഥയാണ് ഉള്ളത്. മുഖ്യമന്ത്രി പറഞ്ഞു. ഒരു പുഴുക്കുത്തും നിങ്ങള്‍ക്കിടയില്‍ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു …

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെക്കുറിച്ച്‌ നാടിന് നല്ല മതിപ്പാണുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനെ വധശ്രമത്തിന് അറസ്റ്റുചെയ്തു.

തിരുവനന്തപുരം : ഒന്‍പതുവര്‍ഷമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെ വധശ്രമത്തിന് അറസ്റ്റുചെയ്തു. രാജാജി നഗര്‍ സ്വദേശി സുരേഷ് കുമാറി(53)നെ ആക്രമിച്ച കേസിലാണ് കന്റോണ്‍മെന്റ് പൊലീസ് ശ്രീജിത്തിനെ അറസ്റ്റുചെയ്തത്. സെക്രട്ടേറിയറ്റിനുമുന്നില്‍ ശ്രീജിത്ത് കെട്ടിയൊരുക്കിയ സമരസ്ഥലത്തിന് സമീപത്ത് കൂടി പോയ സുരേഷും ശ്രീജിത്തും …

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനെ വധശ്രമത്തിന് അറസ്റ്റുചെയ്തു. Read More

കേജ്രിവാള്‍ ജയില്‍ മോചിതനായി: എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന്‌ കേജ്രിവാള്‍

ദില്ലി : മദ്യനയ അഴിമതി കേസില്‍ തിഹാര്‍ജയിലില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജ്രിവാള്‍ ജയില്‍ മോചിതനായി .സിബിഐ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണ്‌ ജയില്‍ മോചിതനായത്‌.2024 സെപ്‌തംബര്‍ 13നാണ്‌ അദ്ദേഹത്തിന്‌ ജാമ്യം അനുവദിച്ചുകൊണ്ട്‌ സുപ്രീം കോടതി …

കേജ്രിവാള്‍ ജയില്‍ മോചിതനായി: എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന്‌ കേജ്രിവാള്‍ Read More