കുട്ടനാട്ടിലെ പ്രവർത്തകരുടെ പരാതികൾ കൈകാര്യം ചെയ്തതിൽ പാർട്ടിക്ക് വീഴ്ചയെന്ന് ഒരു വിഭാഗം നേതാക്കൾ
കുട്ടനാട്ടിലെ കൂട്ടരാജിയിൽ സിപിഐഎം ജില്ല സെക്രട്ടറിക്കെതിരെ സെക്രട്ടറിയേറ്റിൽ വിമർശനം. കുട്ടനാട്ടിലെ പ്രവർത്തകരുടെ പരാതികൾ കൈകാര്യം ചെയ്തതിൽ വീഴ്ചയെന്ന് ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തി. പരാതിക്കാരെ സെക്രട്ടറി പൊതുവവേദികളിൽ അധിക്ഷേപിച്ചുവെന്നും വിമർശനമുയർന്നു. മനു സി.പുളിക്കൽ, കെ.എച്ച്.ബാബുജാൻ, എച്ച്.സലാം എന്നിവരാണ് വിമർശിച്ചത്. പോകേണ്ടവർക്ക് പോകാം …
കുട്ടനാട്ടിലെ പ്രവർത്തകരുടെ പരാതികൾ കൈകാര്യം ചെയ്തതിൽ പാർട്ടിക്ക് വീഴ്ചയെന്ന് ഒരു വിഭാഗം നേതാക്കൾ Read More