കൊച്ചി കപ്പൽ ശാലയിൽ രഹസ്യ ബാലറ്റിലൂടെയുള്ള തിരഞ്ഞെടുപ്പ്

കൊച്ചി: കേന്ദ്ര  തൊഴിൽ മന്ത്രാലയത്തിന്റെ  നിർദേശം അനുസരിച്ച് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലെ തൊഴിലാളി യൂണിയനുകളുടെ അംഗത്വ പരിശോധന ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറും വരണാധികാരിയുമായ ശ്രീ പി കെ ലൂക്കാസിന്റെ നേതൃത്വത്തിൽ നടക്കും    രഹസ്യ ബാലറ്റിലൂടെ 2021 മാർച്ച് 19 ആം തീയതിയാണ് …

കൊച്ചി കപ്പൽ ശാലയിൽ രഹസ്യ ബാലറ്റിലൂടെയുള്ള തിരഞ്ഞെടുപ്പ് Read More