തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്..അഭിമാനം അവശേഷിക്കുന്നെങ്കിൽ അൻവർ എൽഡിഎഫ് വിടണമെന്ന് പി കെ ഫിറോസ് പറഞ്ഞു. മുസ്‌ലിം ലീഗിലേക്ക് ക്ഷണിക്കണോ എന്ന് …