കോവിഡിൽ ലോകം സർവകാല റെക്കോർഡിൽ, യൂറോപ്പിലും ഗൾഫിലും കോവിഡിൻ്റെ തീവ്രമായ രണ്ടാം വരവ്

ലണ്ടൻ: ലോകത്താകെ കോവിഡ് സ്ഥിരീകരിക്കുന്ന രോഗികളുടെ ദൈനംദിന കണക്കിൽ ഈ ഞായറാഴ്ച (13-09- 2020) ഉണ്ടായത് സർവകാല റെക്കോർഡ്. ഏകദേശം 390000 ആളുകൾക്കാണ് ഞായറാഴ്ച കോവിഡ്- 19 സ്ഥിരീകരിച്ചത്. ഇതിൽ 97000 പേരും ഇന്ത്യയിലാണ്. ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം ഇതോടെ …

കോവിഡിൽ ലോകം സർവകാല റെക്കോർഡിൽ, യൂറോപ്പിലും ഗൾഫിലും കോവിഡിൻ്റെ തീവ്രമായ രണ്ടാം വരവ് Read More