രാജ്യത്ത്‌ കേരളമടക്കം എട്ടു സംസ്ഥാനങ്ങളില്‍ കോവിഡ്‌ വര്‍ദ്ധിക്കുന്നതായി കേന്ദ്രം

ന്യൂ ഡല്‍ഹി : രാജ്യത്ത്‌ കോവിഡ്‌ രണ്ടാം തരംഗം ഉടന്‍ അ്‌വസാനിക്കില്ലെന്നും വര്‍ദ്ധിച്ച ജാഗ്രത വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്‌. കേരളം,തമിഴ്‌നാട്‌, ഹിമാചല്‍ പ്രദേശ്‌, ജമ്മുകാശ്‌മീര്‍, ലക്ഷദ്വീപ്‌, മിസോറാം, കര്‍ണാടക, പുതുച്ചേരി എന്നീ എട്ടുസംസ്ഥാനങ്ങളില്‍ കോവിഡ്‌ വ്യാപനം കൂടുകയാണ്‌. കേരളത്തിലേത്‌ മറ്റുസംസ്ഥാനങ്ങളിലേതിനെക്കാള്‍ …

രാജ്യത്ത്‌ കേരളമടക്കം എട്ടു സംസ്ഥാനങ്ങളില്‍ കോവിഡ്‌ വര്‍ദ്ധിക്കുന്നതായി കേന്ദ്രം Read More

ഭീഷണി ഉയർത്തി ഡെൽറ്റ പ്ലസ് വകഭേദം; രണ്ടാം തരംഗം തീരുംമുമ്പ് കേസുകൾ വീണ്ടും കൂടിയേക്കുമെന്ന് വിദഗ്ധ‍ർ

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗമവസാനിക്കും മുൻപ് തന്നെ കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും കൂടാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ഡെൽറ്റ പ്ലസ് അടക്കം വ്യാപനശേഷി കൂടിയ വൈറസുകളെക്കുറിച്ചുള്ള പഠനം …

ഭീഷണി ഉയർത്തി ഡെൽറ്റ പ്ലസ് വകഭേദം; രണ്ടാം തരംഗം തീരുംമുമ്പ് കേസുകൾ വീണ്ടും കൂടിയേക്കുമെന്ന് വിദഗ്ധ‍ർ Read More

ബീഹാറില്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ കാരണമറിയാത്ത മരണങ്ങള്‍ 75000 കടന്നു

പട്‌ന: കൊവിഡ് രണ്ടാം തരംഗത്തിനിടെ കാരണമറിയാതെ ബീഹാറില്‍ മരിച്ചത് 75000ത്തോളം പേരെന്ന് റിപ്പോര്‍ട്ട്. 2021 ജനുവരി മുതലുള്ള ആദ്യ അഞ്ചു മാസത്തിനുള്ളിലാണ് ഇത്രയും പേര്‍ മരണപ്പെട്ടത്. ബീഹാറിലെ ഔദ്യോഗിക മരണനിരക്കിന്റെ പത്തിരട്ടിയാണ് ഈ കണക്ക്. കേന്ദ്രസര്‍ക്കാര്‍ കൊവിഡ് മരണനിരക്കുകളില്‍ വെള്ളം ചേര്‍ക്കുകയാണെന്ന …

ബീഹാറില്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ കാരണമറിയാത്ത മരണങ്ങള്‍ 75000 കടന്നു Read More

റിസര്‍വ്‌ ബാങ്കിന്റെ ജൂണിലെ പണവായ്‌പാ നയ അവലോഹനത്തിന്‌ തുടക്കമായി

മുംബൈ: കോവിഡ്‌ രണ്ടാം തരംഗവും, ഉയരുന്ന പണപ്പെരുപ്പവും സമ്പദ്‌ വ്യവസ്ഥയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ്‌ ബാങ്കിന്റെ ജൂണിലെ പണവായ്‌പാ നയ അവലോഹന യോഗത്തിന്‌ തുടക്കമായി .പ്രഖ്യാപനം ഇന്നുണ്ടാകും അടിസ്ഥാന നിരക്കുകളില്‍ ഇത്തവണയും മാറ്റമുണ്ടാകില്ലെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അതേസമയം രണ്ടാം കോവിഡ്‌ തരംഗം കമ്പനികളിലും …

റിസര്‍വ്‌ ബാങ്കിന്റെ ജൂണിലെ പണവായ്‌പാ നയ അവലോഹനത്തിന്‌ തുടക്കമായി Read More

കൊവിഡ് രണ്ടാം തരംഗം; പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളി

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തെപ്പറ്റി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. 02/06/21 ബുധനാഴ്ച എം. കെ മുനീര്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് കൊവിഡ് രോഗവ്യാപനം അനിയന്ത്രിതമാണെന്നും മരണനിരക്ക് കുറച്ചുകാണിക്കുകയാണെന്നും വിമര്‍ശിച്ച് പ്രതിപക്ഷം …

കൊവിഡ് രണ്ടാം തരംഗം; പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളി Read More

കോവിഡ്‌ പ്രതിസന്ധി നേരിടുന്നവര്‍ക്ക്‌ ഇപിഎഫില്‍ നിന്ന്‌ തുക പിന്‍വലിക്കാന്‍ അനുമതി

ന്യൂ ഡല്‍ഹി : കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്ക്‌ ആശ്വാസമായി ഇപിഎഫ്‌ ഒ. ഇപിഎഫ്‌ വരിക്കാര്‍ക്ക്‌ നിക്ഷേപത്തില്‍ നിന്ന്‌ പണം പിന്‍വലിക്കാന്‍ ഇത്‌ രണ്ടാമത്തെ തവണയാണ്‌ അവസരം നല്‍കുന്നത്‌. കഴിഞ്ഞ മാര്‍ച്ചിലാണ്‌ പദ്ധതി ആദ്യമായി പ്രഖ്യാപിക്കുന്നത്‌. പിന്‍വലിക്കുന്ന തുക തിരിച്ചടക്കേണ്ടതുമില്ല. …

കോവിഡ്‌ പ്രതിസന്ധി നേരിടുന്നവര്‍ക്ക്‌ ഇപിഎഫില്‍ നിന്ന്‌ തുക പിന്‍വലിക്കാന്‍ അനുമതി Read More

കോവിഡ് 19 : കൊല്ലം ജില്ലയില്‍ കൂടുതല്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍

കൊല്ലം : കോവിഡ് രണ്ടാം വ്യാപനത്തെ ചെറുക്കുന്നതിന് ബ്ലോക്ക്പഞ്ചായത്ത് പരിധികളില്‍ കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങി. സി. എഫ. എല്‍. ടി. സികള്‍, ഡോമിസിലറി കെയര്‍ സെന്ററുകള്‍, സ്റ്റെപ്ഡൗണ്‍ സി. എഫ. എല്‍. ടി. സികള്‍ എന്നിവ ഉള്‍പ്പെടുന്നു. സാമൂഹ്യ അടുക്കള, ജാഗ്രതാസമിതികള്‍, …

കോവിഡ് 19 : കൊല്ലം ജില്ലയില്‍ കൂടുതല്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ Read More

ഇന്ത്യക്കെതിരെ സൈനീക താവളമൊരുക്കുന്ന തിരക്കിലാണ് ചൈനയെന്ന് റിപ്പോര്‍ട്ടുകള്‍

വാഷിംഗ്‌ടൺ: ലോകം മുഴുവന്‍ രണ്ടാം തരംഗ കൊറോണാ വൈറസിനെതിരെ പോരാടുമ്പോള്‍ ചൈന ഇന്ത്യയെ ലക്ഷ്യമിട്ട് സൈനീക താവളങ്ങള്‍ ഒരുക്കുന്ന തെരക്കിലാണെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡൊന്നും ചൈനക്ക് ബാധകമല്ലെന്ന നിലയിലാണ് പ്രവര്‍ത്തനങ്ങള്‍ .ഇന്ത്യയെ വളയാന്‍ 2015 മുതല്‍ ഭൂട്ടാന്‍ താഴ്വരയില്‍ റോഡുകള്‍, കെട്ടിടങ്ങള്‍ , …

ഇന്ത്യക്കെതിരെ സൈനീക താവളമൊരുക്കുന്ന തിരക്കിലാണ് ചൈനയെന്ന് റിപ്പോര്‍ട്ടുകള്‍ Read More

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ഇന്ത്യയെ വിമർശിച്ചിട്ടില്ല

ന്യൂഡൽഹി: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തിയതായി ‘സമദർശി’ ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഏജൻസി വാർത്തകളെ ഉദ്ധരിച്ചാണ് ‘സമദർശി’ ആ വാർത്ത നൽകിയത്. പിന്നീട് ജനീവ പ്രസംഗം ശ്രദ്ധയിൽപെട്ടപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്. ജനീവയിൽ നടന്ന യോഗത്തിൽ …

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ഇന്ത്യയെ വിമർശിച്ചിട്ടില്ല Read More

കോവിഡിൽ മരണമുനമ്പായി ഡൽഹി ; ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കിൽ രാജ്യ തലസ്ഥാനം

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരണമുനമ്പായി ഡൽഹി. രാജ്യതലസ്​ഥാനത്ത്​ 29/04/21 വ്യാഴാഴ്ച വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനിടെ 395 പേരാണ്​ കോവിഡ്​ മൂലം മരണത്തിന്​ കീഴടങ്ങിയത്​. ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണിത്​. മരണനിരക്ക്​ ഉയർന്നതോടെ ഡൽഹിയിലെ ശ്​മശാനങ്ങൾക്ക്​ പുറത്ത്​ മൃതദേഹം ദഹിപ്പിക്കാനെത്തിയവരുടെ …

കോവിഡിൽ മരണമുനമ്പായി ഡൽഹി ; ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കിൽ രാജ്യ തലസ്ഥാനം Read More