പത്തനംതിട്ട: ലോക്ക്ഡൗണ്‍: കുട്ടികളുടെ സമ്മര്‍ദ്ദമകറ്റാന്‍ ചിരിയിലൂടെ കുട്ടിപ്പോലീസ്

പത്തനംതിട്ട: കോവിഡ് കാലത്ത് ലോക്ക്ഡൗണ്‍ മൂലമുള്ള ഒറ്റപ്പെടലും പിരിമുറുക്കവും സമ്മര്‍ദ്ദങ്ങളും അതിജീവിക്കുന്നതിന് കുട്ടികളെ സഹായിക്കാന്‍ ചിരിയുമായെത്തുകയാണ് ജില്ലയിലെ കുട്ടിപ്പൊലീസ്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം, ചിരി പദ്ധതിയുടെ രണ്ടാം ഘട്ടം ജില്ലയിലും തുടങ്ങി. മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി, ഈ പദ്ധതിയിലൂടെ …

പത്തനംതിട്ട: ലോക്ക്ഡൗണ്‍: കുട്ടികളുടെ സമ്മര്‍ദ്ദമകറ്റാന്‍ ചിരിയിലൂടെ കുട്ടിപ്പോലീസ് Read More