മലപ്പുറം: മലപ്പുറം ജില്ലയില്‍ 6.08 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

മലപ്പുറം: ജില്ലയില്‍ ഇതുവരെ 6,08,426 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,99,789 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 1,08,637 പേര്‍ക്ക് രണ്ടാം ഡോസുമാണ് ഞായറാഴ്ച വരെ നല്‍കിയത്. സര്‍ക്കാര്‍ നിശ്ചയിച്ച …

മലപ്പുറം: മലപ്പുറം ജില്ലയില്‍ 6.08 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു Read More