രണ്ടാം പിണരായി സര്‍ക്കാര്‍ അധികാരത്തിലേക്ക് : മെയ് 20ന് സത്യപ്രതിജ്ഞ
തിരുവനന്തപുരം : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 2021 മെയ് 20ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊതുജനത്തിന് പ്രവേശനം ഉണ്ടാവില്ല. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമാത്രമായിരിക്കും സത്യപ്രതിജ്ഞാചടങ്ങിലേക്ക് പ്രവേശനം. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിപിഎംല്‍ ആരൊക്കെ …
രണ്ടാം പിണരായി സര്‍ക്കാര്‍ അധികാരത്തിലേക്ക് : മെയ് 20ന് സത്യപ്രതിജ്ഞ Read More