വനിതാ ഉദ്യോഗസ്ഥയെ അക്രമിച്ചതിന് അര്‍ണ്ണബ് ഗോസ്വാമിക്കെതിരെ പുതിയ എഫ്ഐആര്‍
മുംബൈ: അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസ് ഉദ്യോഗസ്ഥരെ എതിര്‍ത്തതിനും വനിതാ ഉദ്യോഗസ്ഥയെ അക്രമിച്ചതിനും മുംബൈ പോലീസ് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണ്ണബ് ഗോസ്വാമിക്കെതിരെ പുതിയ എഫ്ഐആര്‍ ഫയല്‍ ചെയ്തു. അര്‍ണ്ണബും ഭാര്യയും മകനും അറസ്റ്റു ചെയ്യാന്‍ വന്ന സംഘത്തിലെ വനിതാ പോലീസ് …
വനിതാ ഉദ്യോഗസ്ഥയെ അക്രമിച്ചതിന് അര്‍ണ്ണബ് ഗോസ്വാമിക്കെതിരെ പുതിയ എഫ്ഐആര്‍ Read More