സ്പുട്നിക് വാക്സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദ് വിമാനത്താവളത്തിലെത്തി
ന്യൂഡല്‍ഹി: സ്പുട്നിക് വാക്സിന്റെ രണ്ടാം ബാച്ച് 16/05/21 ഞായറാഴ്ച ഹൈദരാബാദ് വിമാനത്താവളത്തിലെത്തി. മഹാമാരിക്കെതിരായ സഹകരണത്തിന്റെ അന്താരാഷ്ട്ര മാതൃകയെന്നാണ് വാക്സിന് പങ്കുവയ്ക്കലിനെ റഷ്യന്‍ അംബാസിഡര്‍ നികൊളെ കുദസേവ് വിശേഷിപ്പിച്ചത്.ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ നിര്‍മിത വാക്സിനായ സ്പുട്നിക് …
സ്പുട്നിക് വാക്സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദ് വിമാനത്താവളത്തിലെത്തി Read More