​മതി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​ രണ്ട് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്

​തിരു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​ടെ ര​ണ്ട് ബോ​ട്ടു​ക​ൾ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​ട്രോ​ളിം​ഗ് സം​ഘം പി​ടി​കൂ​ടി. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​തി​നാ​ണ് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട് രാ​മേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ സെ​ബാ​സ്റ്റ്യ​ന്‍റെ​യും ആ​ന്‍റ​ണി​യു​ടെ​യും ട്രോ​ള​ർ ബോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ന്നാ​ലെ ബോ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. …

​മതി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​ രണ്ട് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് Read More

ബിന്ദു കൊലപാതകക്കേസില്‍ കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യന്‍

ആലപ്പുഴ| ചേര്‍ത്തല ബിന്ദു പത്മനാഭന്‍ കൊലപാതകക്കേസില്‍ ബിന്ദുവിനെ താനാണ് കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായി ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് സെബാസ്റ്റ്യനെ പ്രതി ചേര്‍ത്തത്. കഴിഞ്ഞ മാസം 14 ദിവസം കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു സെബാസ്റ്റ്യാന്‍. ജൈനമ്മ കൊലക്കേസുമായി …

ബിന്ദു കൊലപാതകക്കേസില്‍ കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യന്‍ Read More

ആലപ്പുഴ സ്വദേശി ബിന്ദു പത്മനാഭനെയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍

ആലപ്പുഴ | 23 വര്‍ഷം മുമ്പ് കാണാതായ ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍. ബിന്ദു കൊല്ലപ്പെട്ടെന്ന് അയല്‍വാസിയാണ് വെളിപ്പെടുത്തിയത്. ശുചിമുറിയില്‍ വെച്ചാണ് കൊല നടന്നതെന്നും ഇവര്‍ വെളിപ്പെടുത്തി.2022ല്‍ ആലുങ്കലില്‍ പത്മനിവാസില്‍ പി പ്രവീണ്‍കുമാറാണു സഹോദരി ബിന്ദുവിനെ …

ആലപ്പുഴ സ്വദേശി ബിന്ദു പത്മനാഭനെയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍ Read More

ചേര്‍ത്തലയിലെ തിരോധാനം : സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നും ഇരുപതിലേറെ അസ്ഥികള്‍

ആലപ്പുഴ | ചേര്‍ത്തലയിലെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ സംശയനിഴലിലുള്ള സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ വീണ്ടും പോലീസ് പരിശോധന. മനുഷ്യന്റേതെന്ന് കരുതുന്ന ഇരുപതിലേറെ അസ്ഥികള്‍ വീടിന്റെ പരിസരത്ത് കണ്ടെത്തിയതായാണ് വിവരം. ഇവക്ക് ആറ് വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണ സംഘത്തോട് സെബാസ്റ്റ്യൻ സഹകരിക്കുന്നില്ല …

ചേര്‍ത്തലയിലെ തിരോധാനം : സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നും ഇരുപതിലേറെ അസ്ഥികള്‍ Read More

ചെറുകിട വൈനറി തുടങ്ങാൻ മലയോരകർഷകന് സർക്കാർ അനുമതി

കാസർഗോഡ് : ഇളനീരില്‍നിന്നു വൈൻ നിർമിക്കുന്നതിനായി ചെറുകിട വൈനറി തുടങ്ങാൻ മലയോരകർഷകന് സർക്കാർ അനുമതി.വെസ്റ്റ് എളേരി ഭീമനടിയിലെ സെബാസ്റ്റ്യൻ പി. അഗസ്റ്റിനാണ് ഇളനീരും പഴങ്ങളും ഉപയോഗിച്ചു വൈൻ നിർമിക്കാനും ബോട്ടില്‍ ചെയ്യാനുമുള്ള സർക്കാർ അനുമതി ലഭിച്ചത്. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ …

ചെറുകിട വൈനറി തുടങ്ങാൻ മലയോരകർഷകന് സർക്കാർ അനുമതി Read More

ഒളിവിൽ കഴിഞ്ഞിരുന്ന ഇരുപതോളം മോഷണ കേസുകളിലെ പ്രതി പോലീസ് പിടിയിലായി

കൊച്ചി: ഒളിവിൽ കഴിഞ്ഞിരുന്ന മോഷണക്കേസ് പ്രതി പോലീസ് പിടിയാലായി. ഞാറക്കൽ ചാരക്കാട് വീട്ടിൽ ജീമോൻ സെബാസ്റ്റ്യൻ (26) ആണ് ആലുവാ പോലീസിന്റെ പിടിയിലായത്. തുടർച്ചയായി താവളം മാറ്റിക്കൊണ്ടിരുന്ന മോഷ്ടാവിനെ ഒന്നരമാസത്തോളം വിടാതെ പിന്തുടർന്നാണ് പോലീസ് വലയിൽ കുടുക്കിയത്. 2021 സെപ്തംബർ 23-ന് …

ഒളിവിൽ കഴിഞ്ഞിരുന്ന ഇരുപതോളം മോഷണ കേസുകളിലെ പ്രതി പോലീസ് പിടിയിലായി Read More

തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ ശവപ്പെട്ടിക്കാരനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി

തിരുവനന്തപുരം : ഭിന്നശേഷിക്കാരന്‍ ബോംബേറില്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം അരുവിയോട് സ്വദേശി വര്‍ഗീസാണ് മരിച്ചത്. അയല്‍വാസി സെബാസറ്റ്യനാണ് വര്‍ഗീസിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞത്. വര്‍ഗീസ് തന്റെ വീടിന് സമീപം ശവപ്പെട്ടിക്കട നടത്തിയിരുന്നതുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനുമായി തര്‍ക്കം നിലിനിന്നിരുന്നു. ഈ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് അനുമാനം. …

തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ ശവപ്പെട്ടിക്കാരനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി Read More

ട്രെയിനിലിരുന്ന് മഴ നനയേണ്ടിവന്ന യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി

തൃശൂര്‍: ട്രെയിനില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ മഴ നനയേണ്ടി വന്നതിന് യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ തൃശൂര്‍ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം ഉത്തരവായി. പറപ്പൂര്‍ സ്വദേശി പിഒ സെബാസ്റ്റ്യന്‍ ഫയല്‍ ചെയ്ത കേസിലാണ് ഫോറത്തിന്റെ വിധി. നഷ്ടപരിഹാരമായി 5,000 രൂപയും കോടതി ചെലവിന് …

ട്രെയിനിലിരുന്ന് മഴ നനയേണ്ടിവന്ന യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി Read More