
തിരുവനന്തപുരം: തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് പട്രോളിംഗ് സംഘം പിടികൂടി. മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യ ബന്ധനം നടത്തിയതിനാണ് ബോട്ടുകൾ പിടികൂടിയത്. തമിഴ്നാട് രാമേശ്വരം സ്വദേശികളായ സെബാസ്റ്റ്യന്റെയും ആന്റണിയുടെയും ട്രോളർ...



