മെമു സര്‍വീസുകള്‍ 15.3.2021തിങ്കളാഴ്ച മുതല്‍ പുനരാംഭിക്കുന്നു
കൊച്ചി: 15.3.2021 തിങ്കളാഴ്ച മുതല്‍ മെമു സര്‍വീസുകള്‍ പുനരാംഭിക്കുന്നു. ജനറല്‍, സീസണ്‍ ടിക്കറ്റുകള്‍ ട്രെയിന്‍ കടന്നുപോകുന്ന സ്‌റ്റേഷനുകളില്‍ നിന്ന് ലഭിക്കും. ഇതിനായി മൂന്ന് പ്രത്യേക കൗണ്ടറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ലോക്ക് ഡൗണ്‍മൂലം നിര്‍ത്തി വയ്‌ക്കുമ്പോള്‍ സീസണ്‍ ടിക്കറ്റില്‍ എത്ര വലിഡിറ്റി ബാക്കിയുണ്ടായിരുന്നുവോ …
മെമു സര്‍വീസുകള്‍ 15.3.2021തിങ്കളാഴ്ച മുതല്‍ പുനരാംഭിക്കുന്നു Read More