എറണാകുളം: വികസനവും കൃഷിയും ഒത്തുചേര്‍ന്ന് ചൂര്‍ണ്ണിക്കര പഞ്ചായത്ത്
എറണാകുളം: പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന, 80 ശതമാനത്തോളം നഗരവാസികളുള്ള ഗ്രാമപഞ്ചായത്താണ് ചൂര്‍ണ്ണിക്കര. കൊച്ചി മെട്രോ കടന്നുപോകുന്ന ഏക പഞ്ചായത്ത് എന്ന നേട്ടവും ചൂര്‍ണ്ണിക്കരയ്ക്ക് സ്വന്തം. ഒട്ടേറെ കൃഷിയിടങ്ങള്‍ ഉണ്ടായിരുന്ന പഞ്ചായത്തായിരുന്നു ചൂര്‍ണ്ണിക്കരയെന്നും കൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്കി നഷ്ടപ്പെട്ട കാര്‍ഷിക …
എറണാകുളം: വികസനവും കൃഷിയും ഒത്തുചേര്‍ന്ന് ചൂര്‍ണ്ണിക്കര പഞ്ചായത്ത് Read More