പോസ്റ്റോഫീസ് നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പോസ്റ്റോഫീസ് ആര്‍ഡി സുരക്ഷിതമായ ഒരു ലഘുസമ്പാദ്യ പദ്ധതിയാണ്. നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം മുന്‍ നിര്‍ത്തി അക്കൗണ്ട് ഉടമകള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നേരിട്ടോ പോസ്റ്റോഫീസില്‍ നിക്ഷേപം ആരംഭിക്കാം. നിക്ഷേപകര്‍ ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍ ഇന്‍വെസ്റ്റേഴ്സ് കാര്‍ഡില്‍ …

പോസ്റ്റോഫീസ് നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ Read More