കടല്‍ക്കൊലക്കേസില്‍ പത്തുകോടിരൂപ ഒരാഴ്ചക്കുളളില്‍ കെട്ടിവയ്ക്കാന്‍ ഇറ്റലിക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

ദില്ലി: കടല്‍ക്കൊലക്കേസില്‍ തൊഴിലാളികളുടെ കുടുംബത്തിനും ബോട്ടുടമക്കും നല്‍കേണ്ട നഷ്ടപരിഹാരമായ പത്തുകോടി രൂപ ഒരാഴ്ചക്കുളളില്‍ കെട്ടിവെക്കാന്‍ സുപ്രിം കോടതി ഇറ്റലിക്ക് നിര്‍ദ്ദശം നല്‍കി. പണം നിക്ഷേപിക്കേണ്ട അക്കൗണ്ട് നമ്പര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇറ്റലിക്ക നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പണം കൈമാറാതെ കേസ് …

കടല്‍ക്കൊലക്കേസില്‍ പത്തുകോടിരൂപ ഒരാഴ്ചക്കുളളില്‍ കെട്ടിവയ്ക്കാന്‍ ഇറ്റലിക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം Read More